Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ച്ശീറും പിടിച്ചടക്കിയെന്ന് താലിബാന്‍; നുണയെന്ന് പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ്, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പാക് മാധ്യമങ്ങളെന്നും ആരോപണം

പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. വൈദ്യുതി- ടെലിഫോണ്‍ ബന്ധം താലിബാന്‍ വിച്ഛേദിച്ചതായി മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 11:34 am IST
in World

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയും പിടിച്ചെടുത്തതായി താലിബാന്‍ സംഘം. പ്രവിശ്യ പിടിച്ചടക്കുന്നതിനായി താലിബാന്‍ സംഘം പഞ്ച്ശീര്‍ വളഞ്ഞ് ആക്രമണം നടത്തി വരികയായിരുന്നു. എന്നാല്‍ പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന താലിബാന്റെ വാദം നുണയാണെന്ന് പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചു.  

അഫ്ഗാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും അഫ്ഗാന്‍ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് 15നാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കുന്നത്. ഇതിനൊപ്പം പഞ്ച്ശീര്‍ പ്രവിശ്യയും പിടിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും പഞ്ച്ശീര്‍ പ്രതിരോധസൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്‍ താലിബാന്‍ തോറ്റു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പായി പഞ്ച്ശീറും പിടിച്ചടക്കാനുള്ള കരുക്കളുമായാണ് താലിബാന്‍ വീണ്ടും പ്രവിശ്യയിലേക്ക് എത്തിയിരിക്കുന്നത്.  

പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. വൈദ്യുതി- ടെലിഫോണ്‍ ബന്ധം താലിബാന്‍ വിച്ഛേദിച്ചതായി മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു. മരുന്നും അവശ്യ വസ്തുക്കളുടെ വിതരണവും തടഞ്ഞു. എല്ലാ മാനുഷിക മൂല്യങ്ങളും താലിബാന്‍ തകര്‍ക്കുകയാണ്. യുഎന്‍ ഇടപെടണമെന്നും സാലെ ആവശ്യപ്പെട്ടു.

താലിബാനുമായുള്ള സേനയുടെ പ്രതിരോധം തുടരുകയാണ്. നിരവധി താലിബാന്‍ ഭീകരരെ പ്രതിരോധ സേന വധിച്ചുകഴിഞ്ഞു. തന്റെ രാജ്യത്തിന് വേണ്ടി താനിവിടെ തന്നെ ഉണ്ട്. പഞ്ച്ശീര്‍ താലിബാന്‍ പിടിച്ചടക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പാക് മാധ്യമങ്ങളുടെ നുണ പ്രചാരണമാണെന്നും സലേ കൂട്ടിച്ചേര്‍ത്തു. പഞ്ച്ശീര്‍ പ്രവിശ്യയില്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്താനില്‍ പുതിയ താലിബാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം വൈകിയേക്കും

അതേസമയം പഞ്ച്ശീറിന്റെ ചെറുത്ത് നില്‍പ്പിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് താലിബാന്റെ കമാന്‍ഡര്‍ അറിയിച്ചു. പഞ്ച്ഷീറിലെ പ്രതിരോധ സേനയെ തകര്‍ത്തിരിക്കുന്നതായി താലിബാന്‍ കമാന്‍ഡറെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസമായി മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ താലിബാന്‍ പഞ്ച്ശീര്‍ വളഞ്ഞിരിക്കുകയാണ്. പ്രതിരോധസൈന്യം താലിബാനുമായി കനത്ത പോരാട്ടമാണ് നടത്തി വരുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇതുവരെ താലിബാന് പിടിച്ചടക്കാന്‍ കഴിയാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍. താലിബാനെതിരെയുള്ള പ്രതിരോധ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്‍ ഇരുപക്ഷത്തും നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍ഓഹരിഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിപഞ്ച് ശീര്‍ താഴ് വര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.