Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു, രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ 70 ശതമാനവും അവിടെനിന്ന്’; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ഋഷികേശ് റോയ്

ജസ്റ്റിസ് ഋഷികേശ് റോയ് കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ''ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലേയെന്നും അദേഹം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 10:44 pm IST
inIndia

ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പിണറായി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.  മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളെ ആപത്തിലാക്കുമെന്നും വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന സപ്തംബര്‍ 13 വരെയാണ് പരീക്ഷ വിലക്കിയത്. 

 ഇതിനിടെ ജസ്റ്റിസ് ഋഷികേശ് റോയ് കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ”ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലേയെന്നും അദേഹം ചോദിച്ചു.  

രാജ്യത്തെ കൊവിഡ് ബാധിതരില്‍ 70 ശതമാനവും കേരളത്തിലാണ്, പ്രതിദിനം 30,000ത്തലേറെ പേര്‍ക്കാണ് രോഗ ബാധ. കുട്ടികളെ ആപത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ കൊവിഡ് വ്യാപനം സര്‍ക്കാര്‍ കണക്കിലെടുത്തില്ലേയെന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള സാഹചര്യം ഗൗരവകരമായി പരിഗണിക്കാതെയാണ് സപ്തംബറില്‍ത്തന്നെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ട്.  

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ആപത്താണെന്ന് ഹര്‍ജിക്കാരനായ റസൂല്‍ ഷാനിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് പദ്മനാഭന്‍ പറഞ്ഞു. സപ്തംബര്‍ ആറു മുതല്‍ 27 വരെയായി നടത്തുന്ന പരീക്ഷയില്‍ മൂന്നു ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

നാലു ലക്ഷം കുട്ടികള്‍ പങ്കെടുത്ത എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. സി.കെ. ശശി മറുവാദമായി പറഞ്ഞു. ജൂലൈയില്‍ എന്‍ട്രന്‍സ് നടന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഏപ്രിലിനു ശേഷം സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.

കുട്ടികളില്‍ ഒരാള്‍ക്കു  പോലും കൊവിഡ് ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു തരൂ. ഏതെങ്കിലും ഒരാള്‍ക്ക് ബാധിച്ചാല്‍ നിങ്ങള്‍ ആയിരിക്കും ഉത്തരവാദിയെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്നു കുട്ടികള്‍ ഒന്നിച്ചിരുന്ന് പരീക്ഷ എഴുതിയാല്‍  കൊവിഡിന്റെ അതിവ്യാപനമാകും ഫലമെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും വ്യക്തമാക്കി.  

Tags: keralasupremecourtcovidജഡ്ജ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.