Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഹന വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; കഴിഞ്ഞ മാസം നിസ്സാന്‍ ഇന്ത്യ വിറ്റഴിച്ചത് 3209 വാഹനങ്ങള്‍

വാഹനങ്ങളുടെ ലഭ്യതയെ ബാധിക്കുന്ന സെമി കണ്ടക്ടര്‍ വിതരണത്തിന്റെ കുറവും വര്‍ധിച്ച ലീഡ് സമയവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ നിസ്സാന്‍ മാഗ്‌നൈറ്റ് എത്തിക്കുന്നതിനായി വിതരണ ശൃംഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ശേഷി വര്‍ധിപ്പിച്ച് നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പുതുതായി പുറത്തിറക്കിയ നിസ്സാന്‍ മാഗ്‌നൈറ്റിന് 60,000 ലധികം ബുക്കിംഗുകളുമായി മികച്ച ഉപഭോക്തൃ പ്രതികരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 07:12 pm IST
inIndia

കൊച്ചി: നിസ്സാന്‍ ഇന്ത്യ 2021 ആഗസ്റ്റില്‍ 3209 വാഹനങ്ങള്‍ വില്‍പന നടത്തി. 2020 ആഗസ്റ്റില്‍ 810 യൂണിറ്റുകളായിരുന്നിടത്ത് 296 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. പുതിയ നിസ്സാന്‍ മാഗ്‌നൈറ്റ് പുറത്തിറക്കിയത് ആഭ്യന്തര വില്‍പന വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ബുക്കിങുകള്‍ വര്‍ധിച്ചത് ഉപഭോക്തൃ വികാരങ്ങള്‍ അനുകൂലമാണെന്നതിന്റെ തെളിവാണ്.

വാഹനങ്ങളുടെ ലഭ്യതയെ ബാധിക്കുന്ന സെമി കണ്ടക്ടര്‍ വിതരണത്തിന്റെ കുറവും വര്‍ധിച്ച ലീഡ് സമയവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ നിസ്സാന്‍ മാഗ്‌നൈറ്റ് എത്തിക്കുന്നതിനായി വിതരണ ശൃംഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ശേഷി വര്‍ധിപ്പിച്ച് നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പുതുതായി പുറത്തിറക്കിയ നിസ്സാന്‍ മാഗ്‌നൈറ്റിന് 60,000 ലധികം ബുക്കിംഗുകളുമായി മികച്ച ഉപഭോക്തൃ പ്രതികരണമുണ്ട്.

എക്കാലത്തെയും മികച്ച, ഏറ്റവും കുറഞ്ഞ ക്ലാസ് പരിപാലന ചെലവ് ആവശ്യമുള്ള വാഹനമെന്ന പേര് മാഗ്‌നൈറ്റിന് ഉപഭോക്താക്കള്‍ക്കിടയില്‍ മതിപ്പു സൃഷ്ടിച്ചു. കൂടാതെ, 50,000 കിലോമീറ്റര്‍ വരെയോ രണ്ടു വര്‍ഷം വരെയോ വാറന്റിയും നാമമാത്രമായ തുകയ്‌ക്ക് അഞ്ചു വര്‍ഷം വരെയോ 100,000 കിലോമീറ്റര്‍ വരെയോ വാറന്റി നീട്ടുകയും ചെയ്യാം. നിസ്സാന്‍ ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ സര്‍വീസ് ഹബ്ബ് അല്ലെങ്കില്‍ നിസ്സാന്‍ കണക്ടിലൂടെ നിസ്സാന്‍ സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സേവനങ്ങള്‍ ബുക്ക് ചെയ്യാനും ഓണ്‍ലൈനില്‍ ചെലവ് പരിശോധിക്കാനും കഴിയും. ഇത് 1500 ലധികം നഗരങ്ങളില്‍ ലഭ്യമായ നിസ്സാന്റെ 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാമിന് സുതാര്യത നല്‍കുന്നു.

Tags: Nissan Magnite
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

കാര്‍ വിപണിയില്‍ ടാറ്റ അതികായന്‍; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി

Automobile

ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ്

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.