Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന് കനത്ത നാശം വിതച്ച് സഖ്യസേന; ഖവാക് ഏറ്റുമുട്ടലില്‍ 350 താലിബാന്‍ തീവ്രവാദികളെ കൊന്നു; 40 താലിബാന്‍ തീവ്രവാദികളെ തടവുകാരായി പിടിച്ചു

പഞ്ച്ശീറിലെ ഖവാകില്‍ താലിബാന്‍ തീവ്രവാദികളും വടക്കന്‍ സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 40 താലിബാന്‍ തീവ്രവാദികളെ തടവുകാരായി പിടിച്ചതായി വടക്കന്‍ സഖ്യസേന അവകാശപ്പെട്ടു. ഇക്കാര്യം വടക്കന്‍ സഖ്യസേന ട്വിറ്ററിലൂടെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 04:31 pm IST
inWorld
വടക്കന്‍ സഖ്യസേനയിലെ പോരാളി താലിബാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നു

വടക്കന്‍ സഖ്യസേനയിലെ പോരാളി താലിബാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നു

കാബൂള്‍: പഞ്ച്ശീറിലെ ഖവാകില്‍ താലിബാന്‍ തീവ്രവാദികളും വടക്കന്‍ സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 40 താലിബാന്‍ തീവ്രവാദികളെ തടവുകാരായി പിടിച്ചതായി വടക്കന്‍ സഖ്യസേന അവകാശപ്പെട്ടു. ഇക്കാര്യം വടക്കന്‍ സഖ്യസേന ട്വിറ്ററിലൂടെ അറിയിച്ചു.

പ്രധാനമായും പര്‍വന്‍ പ്രവിശ്യയിലെ ജബര്‍ സരാജ് ജില്ല, ബാഗ്ലാന്‍ പ്രവിശ്യയിലെ അന്ദരാബ് ജില്ല, ഖവാക് പഞ്ച്ശീര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചൊവ്വാഴ്ച രാത്രി ഉടനീളം ഇരു വിഭാഗവും തമ്മില്‍ ശക്തമായ വെടിവെയ്‌പുണ്ടായി. പഞ്ച്ശീറിലേക്കുള്ള പ്രവേശന കവാടമായ ഗുല്‍ബഹര്‍ പ്രദേശത്ത് അഹമ്മദ് മസൂദ് തന്നെയാണ് താലിബാനെതിരെ വടക്കന്‍ സഖ്യസേനയെ നയിച്ചത്.

ഗുല്‍ബഹര്‍ പ്രദേശത്ത് താലിബാന്‍ ഒരു പാലം തകര്‍ത്തതായി സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ നടിക് മാലികാസാദ പറഞ്ഞു. ഗൊല്‍ബഹര്‍ റോഡിനെ പഞ്ച് ശീറുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്.

 പഞ്ച്ശീറിന് ചുറ്റും താലിബാന്‍ വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ച്ശീറിലേക്കുള്ള ഇന്‍റര്‍നെറ്റ് ബന്ധം താലിബാന്‍ വിച്ഛേദിച്ചിരുന്നു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. 

Tags: താലിബാന്‍താലിബാന്‍ ശാസനപഞ്ച്ശീര്‍നോര്‍ത്തേണ്‍ അലയന്‍സ്പഞ്ച് ശീര്‍ താഴ് വര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.