Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്ക എന്ന സൂപ്പര്‍ പവര്‍ മിനി പവറായി, യഥാർത്ഥ അഫ്ഗാന്‍ ഇവിടെ തന്നെയുണ്ട്: അമേരിക്കയെ വിമര്‍ശിച്ച് താലിബാനെ വെല്ലുവിളിച്ച് അംറുള്ളാ സാലേ

അമേരിക്ക എന്ന സൂപ്പര്‍ പവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പൊടുന്നനെ പിന്മാറിയതോടെ വെറും മിനി പവറായി മാറിയെന്ന് വിമര്‍ശിച്ച് താലിബാന്‍ വിരുദ്ധ സേനയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംറുള്ള സാലേ. അതേ സമയം യഥാര്‍ത്ഥ അഫ്ഗാനികള്‍ ഈ മണ്ണില്‍ തന്നെയുണ്ടെന്ന് താലിബാനെ വെല്ലുവിളിച്ചുകൊണ്ട് അംറുള്ള സാലേ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 05:59 pm IST
inWorld

കാബൂൾ: അമേരിക്ക എന്ന സൂപ്പര്‍ പവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പൊടുന്നനെ പിന്മാറിയതോടെ വെറും മിനി പവറായി മാറിയെന്ന് വിമര്‍ശിച്ച് താലിബാന്‍ വിരുദ്ധ സേനയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംറുള്ള സാലേ. അതേ സമയം യഥാര്‍ത്ഥ അഫ്ഗാനികള്‍ ഈ മണ്ണില്‍ തന്നെയുണ്ടെന്ന് താലിബാനെ വെല്ലുവിളിച്ചുകൊണ്ട് അംറുള്ള സാലേ പറഞ്ഞു.  

അമേരിക്കയുടെ സൈനികര്‍ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ താലിബാന്‍ തീവ്രവാദികള്‍ വന്‍ വിജയാഘോഷത്തിലാണ്. ആകാശത്തിലേക്ക് വെടിമുഴക്കിയും അമേരിക്കയുടെ  പ്രതീകാത്മക ശവമടക്ക് നടത്തിയുമാണ് താലിബാന്‍ തീവ്രവാദികള്‍ വിജയം ആഘോഷിക്കുന്നത്.  

പഞ്ചശിർ പ്രവിശ്യ പിടിക്കാന്‍ ചൊവ്വാഴ്ച താലിബാന്‍ നടത്തിയ ശ്രമങ്ങളെ താലിബാന്‍ വിരുദ്ധ സേന തോല്‍പിച്ചു. ഈ ഏറ്റുമുട്ടതില്‍ 9,10 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീര്‍ത്ത് താലിബാന്‍ പ്രതിരോധസേനയായ വടക്കന്‍ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോള്‍ താലിബാന്റെ ശ്രമം. ഇന്‍റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കന്‍ സംയുക്തസേനയും സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.  

അമേരിക്ക എപ്പോൾ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടർക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവർ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.’ സാലേ പറഞ്ഞു.  താലിബാന്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ പിടിച്ചപ്പോള്‍ അഫ്ഗാന്‍ വിട്ടോടിപ്പോകാതെ അന്നത്തെ വൈസ് പ്രസിഡന്‍റായിരുന്ന അംറുള്ള സാലേ നേരെ പഞ്ച് ശീര്‍ പ്രവിശ്യയിലെത്തി അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് തിരികൊളുത്തുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ പഞ്ച് ശീര്‍ പ്രവിശ്യ മാത്രമാണ് താലിബാന് കീഴടങ്ങാതെ നിലകൊള്ളുന്നത്. 

താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ വ്യക്തമാക്കി.  

പഞ്ചശീർ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ താലിബാനെതിരായ അഫ്ഗാന്‍ ജനതയുടെ പോരാട്ടം. അഫ്ഗാൻ സൈന്യത്തിലെ നിരവധി പേരും പഞ്ചശിറിലുണ്ട്. ആദ്യ ഘട്ടത്തിൽ നടത്തിയ ആക്രമണത്തിൽ 300 താലിബാന്‍ ഭീകരരെ വടക്കന്‍ സഖ്യസേന കൊന്നൊടുക്കിയിരുന്നു. ചുറ്റും വിശാലമായ മലനിരകളാൽ കവചം തീർത്തിരിക്കുന്ന ഭൂപ്രകൃതിയാണ് പഞ്ചശിറിനെ സുരക്ഷിതമാക്കി നിർത്തുന്ന പ്രധാനഘടകം. അതിലേക്ക് ഇടുങ്ങിയ ഒരു പ്രവേശന കവാടമേയുള്ളൂ. അത്യന്തം ഫലപൂയിഷ്ടമായ കൃഷിയിടങ്ങളോട് കൂടിയ പഞ്ചശിർ മേഖല പലരംഗത്തും സ്വയംപര്യാപ്തവുമാണ്. അതിനാല്‍ കുറച്ചുമാസങ്ങള്‍ പുറം സഹായമില്ലെങ്കിലും വടക്കന്‍ സഖ്യസേനയ്‌ക്ക് പിടിച്ചുനില്‍ക്കാനാവും. അതിനിടെയ അമേരിക്കയില്‍ വടക്കന്‍ സഖ്യസേനയ്‌ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. ഭരണത്തിലിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാര്‍ തന്നെ യുഎസ് പ്രസിഡന്‍റിനോട് ഈ ആവശ്യം കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. അംറുള്ള സാലേയെയും അഹമ്മദ് മസൂദിനെയും അഫ്ഗാന്‍ ജനതയുടെ ഔദ്യോഗിക പ്രതിനിധികളായി കണക്കാക്കണമെന്നാണ് ഈ ആവശ്യം. 

Tags: അഫ്ഗാന്‍ പ്രതിസന്ധിനോര്‍ത്തേണ്‍ അലയന്‍സ്താലിബാന്‍ വിരുദ്ധ സേനയുഎസ്പഞ്ച് ശീര്‍ താഴ് വരതാലിബാന്‍അഫ്ഗാനിസ്ഥാന്‍joe bidenകാബൂള്‍അംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.