Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വൈദ്യുതി ഉത്പ്പാദനമേഖലയിലെ സ്തംഭനം നീക്കാന്‍

ശരാശരി പ്രതിദിന ഉപഭോഗമായി 75 മില്യണ്‍ യൂണിറ്റ് കറന്റില്‍, ചുരുങ്ങിയത് 60 മില്യണ്‍യൂണിറ്റും പുറമേ നിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി ഇതിനുവേണ്ടി ചെലവഴിച്ച തുക 8680 കോടി രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 05:00 am IST
inArticle

ജേക്കബ് ജോസ്

കഴിഞ്ഞ രണ്ട് ദശകങ്ങളായി കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദന മേഖല സ്തംഭിച്ചു നില്‍ക്കുകയാണ്. ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനശേഷി അതിനനുസൃതമായി കൂടുന്നില്ല. ഇപ്പോള്‍ ശരാശരി പ്രതിദിന ഉപഭോഗമായി 75 മില്യണ്‍ യൂണിറ്റ് കറന്റില്‍, ചുരുങ്ങിയത് 60 മില്യണ്‍യൂണിറ്റും പുറമേ നിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി ഇതിനുവേണ്ടി ചെലവഴിച്ച തുക 8680 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് പട്ടിക രൂപത്തില്‍ കൊടുക്കുന്നു.

കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ രണ്ടു മാര്‍ഗങ്ങള്‍ അവശേഷിക്കുന്നത്, ചെറുകിട ജലവൈദ്യുത പദ്ധതികളും, പുരപ്പറ സൗരോര്‍ജ്ജ പാനലുകളും 163 മെഗാവാട്ടിന്റെ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പോലുള്ള വന്‍കിടജലവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം വലുതാണ്. എന്നാല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അണക്കെട്ടോ, ജലസംഭരണമോ ആവശ്യമില്ല. അതു കൊണ്ട് അവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുമില്ല.  

ഇതുവരെയുള്ള സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 785 മെഗാവാട്ട് ശേഷിയുള്ള 104 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുകയോ, ഇഴഞ്ഞു നീങ്ങുകയോ ആണ്. അതില്‍ ഏകദേശം 185 മെഗാവാട്ട് ശേഷിയുള്ള ആറ് പദ്ധതികള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ നടക്കുന്നുണ്ട് ബാക്കിയുള്ള പദ്ധതികളുടെ ശേഷി 600 മെഗാ വാട്ടാണ്. ഈ  പദ്ധതികള്‍ ഇന്‍വെസ്റ്റിഗേഷന്‍,ലാന്‍ഡ് അക്വിസിഷന്‍, ടെണ്ടറിങ്, എക്‌സിക്യൂഷന്‍ എന്നീ വിവധ ഘട്ടങ്ങളില്‍ മരവിച്ചു നില്‍ക്കുകയാണ് മുന്‍ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, മൂന്നു മെഗാവാട്ടിന്റെ മുകളിലുള്ള പദ്ധതികളാണ് ലാഭകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നത്.  

ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് അനേക വര്‍ഷങ്ങളായി നല്ല നിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളാണ് പതങ്കയവും  (8 മെഗാവാട്ടു),വിയ്യാറ്റും (3 മെഗാവാട്ട്). കഴിഞ്ഞ ആഴ്ച ഉല്‍പ്പാദനമാരംഭിച്ച ആനക്കാംപൊയില്‍ പവര്‍ ഹൗസിന്  8 മെഗാവാട്ട് ശേഷിയുണ്ട്. കോഴിക്കോട്ടുകാരായസംരംഭകര്‍ 77 കോടി രൂപ ചെലവില്‍ , വെറും രണ്ടരവര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

കേരളത്തിലെ സംരംഭകര്‍ക്ക് യോജിച്ച രീതിയില്‍ നടപ്പാക്കാവുന്ന 3 മെഗാവാട്ടിനും 10 മെഗാവാട്ടിനും ഇടയില്‍ ശേഷിയുള്ള 44 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ലിസ്റ്റാണ് ഈ ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇവയുടെ മൊത്തം സ്ഥാപിത ശേഷി 211 മെഗാവാട്ടാണ്. ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ആനക്കാംപൊയിലിന്റെ ബജറ്റ് അടിസ്ഥാനപ്പെടുത്തി, ഇവയുടെ മൊത്തം നിക്ഷേപ സാധ്യത, (211 ഃ 77) /8= 2030  കോടി രൂപയാണ്. എങ്കിലും ഏതു പദ്ധതിയുടെയും പ്രാരംഭ ചെലവുകള്‍ അല്ലെങ്കില്‍ അടിസ്ഥാന ചെലവുകള്‍ കൂടി പരിഗണിച്ചാല്‍ ഈ തുക 2500 കോടി എന്ന് കണക്കാക്കണം.  

പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ സൂചിപ്പിച്ച 44 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയാണെങ്കില്‍ 2025 നുള്ളില്‍ ചുരുങ്ങിയത് 300 മെഗാവാട്ട് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാം.  

സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, ഇത്തരം പദ്ധതികള്‍ ഏല്‍പ്പിച്ചുകൊടുക്കാം. കെ.എസ്.ഇ.ബി ഈയിടെ മുമ്പോട്ടു വെച്ച പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് യൂണിറ്റിന് 6.81 രൂപയാണെന്നതും ശ്രദ്ധാര്‍ഹമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.