Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ വിരുദ്ധനേതാക്കളായ അംറുള്ള സാലേയെയും അഹമ്മദ് മസ്സൂദിനെയും അംഗീകരിക്കാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അനുയായികള്‍

അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത പ്രതിനിധികളായി താലിബാന്‍ വിരുദ്ധ സേനാ നേതാക്കളായ അംറുള്ള സാലേയെയും അഹമ്മദ് മസ്സൂദിനെയും അംഗീകരിക്കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 04:35 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത പ്രതിനിധികളായി താലിബാന്‍ വിരുദ്ധ സേനാ നേതാക്കളായ അംറുള്ള സാലേയെയും അഹമ്മദ് മസ്സൂദിനെയും അംഗീകരിക്കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു.

ഇരുനേതാക്കളും പഞ്ച്ശീര്‍ താഴ് വരയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തിവരികയാണിപ്പോള്‍. താലിബാന്‍ സേന  കാപിസ വഴി പഞ്ച് ശീര്‍ താഴ് വരയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ താലിബാന്‍ വിരുദ്ധസേന ശക്തമായി ചെറുത്തുതോല്‍പിച്ചിരുന്നു. ഇതോടെയാണ് യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധികളിലും ഇവര്‍ക്ക് അനുകൂലമായ അഭിപ്രായം രൂപപ്പെടുന്നത്. യുഎസില്‍ പൊതുവേ ഇത്തരമൊരു അഭിപ്രായത്തിന് ശക്തിയേറിവരികയാണ്.  

താലിബാന്‍ വിരുദ്ധസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും 

ഇക്കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാമും കോണ്‍ഗ്രസ് അംഗം മൈക് വാള്‍ട്‌സും താലിബാന്‍ വിരുദ്ധസേനയുടെ രണ്ട് നേതാക്കളെയും അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയമാനുസൃത പ്രതിനിധികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കത്ത് നല്‍കിയിരുന്നു.ഇരുവരും അമേരിക്കയിലെ ഭരണവര്‍ഗ്ഗപ്പാര്‍ട്ടിയായ റിപ്പബ്ലികന്‍ പാര്‍ട്ടി പ്രതിനിധികളാണ്. 

‘അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേയോടും പോരാളി അഹമ്മദ് മസ്സൂദിനോടും സംസാരിച്ചശേഷം ഈ നേതാക്കളെ അഫ്ഗാന്‍ പ്രതിനിധികളായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ സര്‍ക്കാര്‍ പ്രതിനിധകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇരുവരും പറഞ്ഞു. അഫ്ഗാന്‍ ഭരണഘടനയ്‌ക്ക് കോട്ടംതട്ടിയിട്ടില്ലെന്നും അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു,’ യുഎസ് സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാമും യുഎസ് കോണ്‍ഗ്രസ് അംഗം മൈക് വാള്‍ട്‌സും പറയുന്നു.

‘അംറുള്ള സാലേയും അഹമ്മദ് മസ്സൂദും അഫ്ഗാനിസ്ഥാനില്‍ തന്നെ നിലയുറപ്പിച്ച് അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി താലിബാനെതിരെ പോരാടാന്‍ തീരുമാനിച്ചവരാണ്. ഇവര്‍ ഇപ്പോള്‍ ആഗോള ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ്.’- ലിന്‍ഡ്സേ ഗ്രഹാമും മൈക് വാള്‍ട്‌സും പറയുന്നു.

2004 മുതല്‍ 2010 വരെ അഫ്ഗാന്‍ രഹസ്യസേനയുടെ മേധാവിയായിക്കൂടി പ്രവര്‍ത്തിച്ചയാളാണ് അംറുള്ള സാലേ. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ പിടിച്ചടക്കിയപ്പോഴും രാജ്യം വിടാതെ അഫ്ഗാനിസ്ഥാനില്‍ തന്നെ ഉറച്ചുനിന്ന നേതാവാണ് അംറുള്ള സാലേ. ‘പഞ്ച്ശീര്‍ താഴ് വര താലിബാന് വിട്ടുകൊടുക്കാതെ പൊരുതുകയാണ് താലിബാന്‍ വിരുദ്ധ സേന. അഫ്ഗാനിലെ താലിബാന്‍ ഭരണത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പഞ്ച്ശീര്‍ സുരക്ഷിത താവളമാണ്.താലിബാന്‍ വിരുദ്ധപ്പോരാട്ടത്തില്‍ ഒരു കോട്ടയായി പഞ്ച് ശീര്‍ നിലകൊള്ളും,’ ,’ ലിന്‍ഡ്‌സേ ഗ്രഹാമും മൈക് വാള്‍ട്‌സും ചൂണ്ടിക്കാട്ടുന്നു. 

Tags: നോര്‍ത്തേണ്‍ അലയന്‍സ്താലിബാന്‍ വിരുദ്ധ സേനലിന്‍ഡ്സേ ഗ്രഹാംതാലിബാന്‍മൈക് വാള്‍ട്‌സ്അഫ്ഗാനിസ്ഥാന്‍പഞ്ച് ശീര്‍ താഴ് വരbidenഅംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിഅഹ്മ്മദ് മസ്സൂദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന് വെള്ളിയിൽ തീർത്ത പുരാതന മോഡൽ ട്രെയിൻ; പ്രഥമ വനിതയ്‌ക്ക് കശ്മീരിൽ നിന്നുമുള്ള പഷ്മിന ഷാൾ ; മോദിയുടെ സമ്മാനങ്ങൾക്കുമുണ്ട് ഏറെ സവിശേഷത

News

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ; 297 ഇന്ത്യൻ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് ബൈഡൻ ; അഭിനന്ദിച്ച് മോദി

India

ക്വാഡ് ഉച്ചകോടിയിൽ മോദി – ബൈഡൻ ചര്‍ച്ച നടത്തും : ഇന്തോ-പസിഫിക് മേഖലയില്‍ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംവദിക്കും

World

അമേരിക്കയിൽ ജൂതവിരുദ്ധതയ്‌ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ

News

ഹമാസ് യുദ്ധം ഇസ്രായേൽ കൈകാര്യം ചെയ്തത് തെറ്റാണെന്ന്  ബൈഡൻ

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.