Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബൈഡന് വെള്ളിയിൽ തീർത്ത പുരാതന മോഡൽ ട്രെയിൻ; പ്രഥമ വനിതയ്‌ക്ക് കശ്മീരിൽ നിന്നുമുള്ള പഷ്മിന ഷാൾ ; മോദിയുടെ സമ്മാനങ്ങൾക്കുമുണ്ട് ഏറെ സവിശേഷത

ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഈ ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്. ട്രെയിനിന്റെ വശങ്ങളിൽ "ദൽഹി - ഡെലാവെയർ" എന്നും എഞ്ചിന്റെ വശങ്ങളിൽ "ഇന്ത്യൻ റെയിൽവേകൾ" എന്നും ആലേഖനം ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 12:55 pm IST
inWorld

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണമായും കൈകൊണ്ട് നിർമ്മിച്ച പുരാതനമായ  ട്രെയിൻ മോഡലാണ് ബൈഡന് സമ്മാനിച്ചതെങ്കിൽ പ്രഥമ വനിതയ്‌ക്ക് നൽകിയത് ജമ്മു കശ്മീരിൽ നിന്നുള്ള അതിമനോഹരമായ പഷ്മിന ഷാളാണ്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിലാണ് സമ്മാനങ്ങൾ കൈമാറിയത്.

വെള്ളി കൊണ്ട് നിർമ്മിച്ച ട്രെയിൻ മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ വിദഗ്‌ധമായി രൂപകല്പന ചെയ്‌ത അപൂർവവും അസാധാരണവുമായ കലാസൃഷ്ടിയാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച  ട്രെയിനിൽ കൊത്തുപണികളും ഫിലിഗ്രി വർക്ക് തുടങ്ങിയ പരമ്പരാഗത ലോഹനിർമ്മാണ കലരീതിയും പ്രദർശിപ്പിക്കുന്നു.

ഈ സൃഷ്ടി സ്റ്റീം ലോക്കോമോട്ടീവ് യുഗത്തോടുള്ള ആദരവുകൂടിയാണ്.  ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും  ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്.
ട്രെയിനിന്റെ വശങ്ങളിൽ “ദൽഹി – ഡെലാവെയർ” എന്നും എഞ്ചിന്റെ വശങ്ങളിൽ “ഇന്ത്യൻ റെയിൽവേകൾ” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

പ്രഥമ വനിതയായജിൽ ബൈഡനുള്ള ഷാൾ ജമ്മു കശ്മീരിലെ കരകൗശല വിദഗ്ധർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുന്നിയെടുത്തതാണ്. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താങ്കി ആടിൽ നിന്നാണ് ഷാൾ നിർമ്മിക്കുന്നതിന് ആവശ്യമായ രോമങ്ങൾ എടുക്കുന്നത്.

തുടർന്ന് ഈ രോമങ്ങളെ നൂലാക്കി അവർ നെയ്ത് ഷാളാക്കുന്നു. സസ്യങ്ങളിൽ നിന്നും ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ് ഇവയ്‌ക്ക് മനോഹരമായ നിറങ്ങൾ സമ്മാനിക്കുന്നത്. ഇത് ജമ്മു കശ്മീരിൽ ശൈത്യകാല കോട്ടിനൊപ്പം ഉപയോഗിച്ചു വരുന്നു.

ആധുനിക ഡിസൈനർമാർ, പുതിയ നിറങ്ങൾ പാറ്റേണുകൾ, കൂടാതെ ഫ്യൂഷൻ ശൈലികൾ പോലും ഷാളുകൾ നിർമ്മിക്കുന്നതിൽ പരീക്ഷിക്കുന്നുണ്ട്. ഏറെ ഗുണനിലവാരവും സമാനതകളില്ലാത്ത സൗന്ദര്യവുമുള്ളതുമാണ് പഷ്മിന ഷാൾ.

പാഷ്മിന ഷാളുകൾ പരമ്പരാഗതമായി ജമ്മുകശ്മീരിൽ നിന്നുള്ള പേപ്പിയർ മാഷെ ബോക്സുകളിലാണ് പായ്‌ക്ക് ചെയ്യുന്നത്. പേപ്പർ പൾപ്പ്, പശ, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ ബോക്സുകൾ കൈകൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തനതായ കലാസൃഷ്ടിയാണ് മാഷെ ബോക്സും എന്നതാണ് ഇതിന്റെ സവിശേഷത.

Tags: modiusabidenantique giftstrain modelfirst lady
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.