Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വാര്‍ത്ത അവതാരകന് പിന്നില്‍ തോക്കുമായി ഭീകരര്‍; അഫ്ഗാനില്‍ സമാധാനം ആണെന്ന് തെളിയിക്കാന്‍ താലിബാന്‍ കാണിക്കുന്ന വിഡ്ഢിത്തരത്തിന്റെ വീഡിയോ പുറത്ത്

ബിബിസി റിപ്പോര്‍ട്ടര്‍ കിയാന്‍ ഷെരീഫിയും ഇറാനിയന്‍ പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദും ട്വിറ്ററില്‍ പങ്കിട്ട ക്ലിപ്പില്‍ എട്ട് താലിബാന്‍ ഭീകരര്‍ ചുറ്റും നിന്ന് മാധ്യമപ്രവര്‍ത്തകനെ തോക്കില്‍ കുഴലില്‍ നിര്‍ത്തി വാര്‍ത്തവായിപ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 12:52 pm IST
inWorld

കാബൂള്‍: അഫ്ഗാനില്‍ സമാധാന അന്തരീക്ഷമാണെന്ന് പ്രചരിപ്പിക്കാന്‍ താലിബാന്‍ ഭീകരര്‍ കാട്ടുന്ന വിഡ്ഢിത്തരത്തിന്റെ വീഡിയോ വൈറലാകുന്നു. മാദ്ധ്യമങ്ങളിലൂടെ താലിബാന്‍ ഭരണത്തെ പുകഴ്‌ത്തിയുള്ള പ്രചാരണമാണ് ഭീകകര്‍ ലക്ഷിമിട്ടത്. . അഫ്ഗാനിസ്താനിലെ ഒരു പ്രാദേശിക ചാനലില്‍ കയറി അവതാരകനെ കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിബിസി റിപ്പോര്‍ട്ടര്‍ കിയാന്‍ ഷെരീഫിയും ഇറാനിയന്‍ പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദും ട്വിറ്ററില്‍ പങ്കിട്ട  ക്ലിപ്പില്‍  എട്ട് താലിബാന്‍ ഭീകരര്‍ ചുറ്റും നിന്ന് മാധ്യമപ്രവര്‍ത്തകനെ തോക്കില്‍ കുഴലില്‍ നിര്‍ത്തി വാര്‍ത്തവായിപ്പിക്കുകയാണ്.  

അഫ്ഗാന്‍ ടിവിയുടെ പീസ് സ്റ്റുഡിയോ രാഷ്‌ട്രീയ സംവാദ പരിപാടിയുടെ അവതാരകനാണ് ഇതെന്ന് പിന്നീട് വ്യക്തമായിയ ഇസ്ലാമിക് എമിറേറ്റിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഭയപ്പെടരുതെന്നും അവതാരകന്‍ പറയുന്നുണ്ട്. പിന്നീട് ഒരു താലിബാന്‍ ഭീകരന്റെ അഭിമുഖവും എടുക്കുന്നുണ്ട്.  

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവതാരകന്‍ പറയുന്നത് ‘ഭയപ്പെട്ടാണെന്ന്’ വീഡിയോ പങ്കുവെച്ച് മാസിക് അലിനെജാഗ് പറയുന്നു. എല്ലാവരുടേയും മനസില്‍ ഇപ്പോഴും താലിബാന്‍ ഭയത്തിന്റെ പ്രതീകമാണ്. അതിന് മറ്റൊരു തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ വീഡിയോയെന്നും അവര്‍ പറയുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനിലെ മുന്‍നിര മാദ്ധ്യമമായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും താലിബാന്‍ ആക്രമിച്ചത്.

Tags: terroristsവാര്‍ത്തതാലിബാന്‍മാധ്യമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.