Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താലിബാന്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ടുപോയ പൗരന്മാരെ ഒഴിപ്പിക്കണം; വീണ്ടും യുഎസിന്റെ സഹായം തേടി ഇന്ത്യ

കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഐഎസ് ചാവേര്‍ ആക്രമണമുണ്ടായതോടെ വിദേശരാജ്യങ്ങള്‍ രക്ഷാദൗത്യം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യ യുഎസിന്റെ സഹായം തേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 11:49 am IST
inIndia

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ പൗരന്മാരെ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കുന്നതിന് ഇന്ത്യ വീണ്ടും യുഎസിന്റെ സഹായം തേടി. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ താലിബാന്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് എത്തിച്ചേരാന്‍ സാധിക്കാതിരുന്ന ഇരുപതോളം ആളുകളെ ഒഴിപ്പിക്കുന്നതിനായാണ് ഇന്ത്യ യുഎസ് സഹായം തേടിയിരിക്കുന്നത്.  

താലിബാന്‍ വഴി തടഞ്ഞതിനാല്‍ ബാക്കിയുള്ളവരെയാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തിലൂടെ ഇന്ത്യയില്‍ എത്തിച്ചത്. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇതുവരെ 550 പേരെ അഫഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്് എത്തിച്ചിട്ടുണ്ട്. ഇതില്‍ പകുതി ഇന്ത്യക്കാരാണ്.  

ഇത് കൂടാതെ വിദേശ രാജ്യങ്ങളുട കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ അതാത് രാജ്യങ്ങള്‍ കൂടി അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. 31 മുമ്പായി രാജ്യങ്ങള്‍ രക്ഷാദൗത്യം അവസാനിപ്പിക്കണമെന്നും അഫ്ഗാന്‍ പൗരന്മാര്‍ രാജ്യത്ത് തന്നെ തുടരണമെന്നും താലിബാന്‍ നേരത്തെ അറിയിച്ചിരുന്നതാണ്. കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഐഎസ് ചാവേര്‍ ആക്രമണമുണ്ടായതോടെ വിദേശരാജ്യങ്ങള്‍ രക്ഷാദൗത്യം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യ യുഎസിന്റെ സഹായം തേടിയത്.  

അതിനിടെ കബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന.  

അഫ്ഗാനില്‍ നിലവിലെ സാഹചര്യം അതീവ അപകടകരമാണെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു. അതേസമയം നാറ്റോ യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാന്‍ വിടാനൊരുങ്ങുകയാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍താലിബാന്‍അഫ്ഗാനിസ്ഥാന്‍India evacuationഒഴിപ്പിക്കല്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.