Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബൈഡന്‍ ഭരണത്തിന്റെ കീഴില്‍ യുഎസ് ചൈനയുമായി ആദ്യ സൈനികതല ചര്‍ച്ച നടത്തി; അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ചയായി

ബൈഡന്‍ ചുമതലയേറ്റെടുത്തശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അലാസ്‌കയില്‍വച്ച് യുഎസും ചൈനയും തമ്മില്‍ ആദ്യ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 06:31 pm IST
inWorld

ബീജിംഗ്: ഈ വര്‍ഷം ജുനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിനുശേഷം യുഎസും ചൈനയും തമ്മിൽ  നടന്ന ആദ്യവട്ട സൈനികതല ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ചര്‍ച്ചയായി. ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അന്താരാഷ്‌ട്ര സൈനിക സഹകരണത്തിനായുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹുവാംഗ് സ്യുപിംഗ് ആണ് യുഎസിന്റെ മൈക്കല്‍ ചേസുമായി കഴിഞ്ഞയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. 

‘ഭീഷണികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ട അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളിലൊന്ന് അഫ്ഗാന്‍ പ്രതിസന്ധിയാണ്… ഈ വര്‍ഷം ആദ്യം അലാസ്‌കയില്‍ നടന്ന കൂടിയാലോചനയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഈ വിഷയം ഉയര്‍ത്തിയെങ്കിലും അമേരിക്കയുടെ പ്രതിനിധികള്‍ അവഗണിച്ചു’.-  ഹോങ്കോംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റി’നോട് ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബൈഡന്‍ ചുമതലയേറ്റെടുത്തശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അലാസ്‌കയില്‍വച്ച് യുഎസും ചൈനയും തമ്മില്‍ ആദ്യ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് വാംഗും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥാനായ യാംഗ് ജിയേച്ചിയും പങ്കെടുത്തപ്പോള്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക് സുള്ളിവാനും യുഎസിനെ പ്രതിനിധീകരിച്ചു. 

‘ബീജിംഗിലുള്ള യുഎസ് എംബസിയിലെ പ്രതിരോധ അറ്റാഷെ വഴി മധ്യനിര സൈനിക-സൈനിക ആശയവിനിമയമാണ് ചൈനീസ് സേന നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ വിളിയില്‍ ആദ്യമായി ഉന്നതവൃത്തങ്ങള്‍ ചര്‍ച്ചകള്‍ തുടര്‍ന്നു.’- ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. 

യുഎസ് മുഴുവന്‍ സൈന്യത്തെയും പിന്‍വലിച്ചാല്‍ സാഹചര്യം എങ്ങനെയൊക്കെ സങ്കീര്‍ണവും അപകടകരവുമാകുമെന്ന് ചൈന തിരിച്ചറിഞ്ഞിരുന്നതിനാല്‍ അഫ്ഗാനിസ്ഥാനെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈമാറുമെന്ന പ്രതീക്ഷ മാര്‍ച്ചിലെ കൂടിക്കാഴ്ചയില്‍ ബീജിംഗ് പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.  

Tags: chinaയുഎസ്അഫ്ഗാനിസ്ഥാന്‍സൈനികതല ചര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.