Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിങ്ങമായിട്ടും കല്യാണമേളമില്ലാതെ ആഡിറ്റോറിയങ്ങള്‍, ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍

ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 27, 2021, 03:57 pm IST
inKollam

കൊല്ലം: ഒന്നരവര്‍ഷത്തിലേറെയായി പൂര്‍ണമായും പ്രതിസന്ധിയിലാണ് ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളും. കല്യാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ആഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ ആളുകള്‍ പാടേ ഉപേക്ഷിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കേണ്ട ചിങ്ങമാസമാണ്. എന്നാല്‍ താളമേളങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നെടുവീര്‍പ്പിടുകയാണ് ജില്ലയിലെ ചെറുതും വലുതുമായ മുന്നൂറോളം ആഡിറ്റോറിയങ്ങള്‍. ഒപ്പം കടം കയറിയ ഉടമകളും.

കൊവിഡിനെ തുടര്‍ന്ന് വിവാഹങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലയിലെ തൊഴില്‍ നഷ്ടത്തിന് കാരണം. വലിപ്പത്തിലും സൗകര്യങ്ങളിലും പരസ്പരം മത്സരിച്ചിരുന്നവയില്‍ ഭൂരിഭാഗവും ഒന്നരവര്‍ഷമായി തുറന്നിട്ടേയില്ല. ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല. രണ്ടാം തരംഗത്തോടെ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി ചുരുങ്ങി. ഇതോടെ വലിയ ആഡിറ്റോറിയങ്ങളെ ജനം പൂര്‍ണമായും കൈയൊഴിഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ചെറിയ ഹാളുകളിലേക്ക് ചടങ്ങുകള്‍ ഒതുക്കിയതോടെ ഭൂരിഭാഗം ആഡിറ്റോറിയങ്ങള്‍ക്കും ബുക്കിംഗില്ലാതായി.  ആഡിറ്റോറിയം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഈ മാറ്റം ഏറ്റവും അധികം ബാധിച്ചത്.  

വരുമാനമില്ലാതായതോടെ ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍. ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളില്‍ ഭീമമായ സംഖ്യയാണ് അടയ്‌ക്കേണ്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാര്‍, അലങ്കാരപ്പണി ചെയ്യുന്നവര്‍, ക്ഷണക്കത്ത് അടിക്കുന്നവര്‍, ബ്യൂട്ടീഷ്യന്‍, ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ്, കാറ്ററിംഗ്, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, സെക്യൂരിറ്റി, സ്റ്റേജ് ഡെക്കറേറ്റേഴ്സ് പന്തലു പണിക്കാര്‍ തുടങ്ങി നിരവധി പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പൂട്ടിയ ഓഡിറ്റോറിയങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ക്ക് പൂട്ട് വീണതോടെ  ശുചീകരണത്തൊഴിലാളികള്‍ മുതല്‍ നടത്തിപ്പുകാര്‍ വരെ ഒട്ടേറെപ്പേര്‍ക്ക് ജോലിയില്ലാതായി. ജില്ലയില്‍ ചെറുതും വലുതുമായ നൂറുക്കണക്കിന്  ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളുമാണുള്ളത്. കോടികള്‍ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ അടച്ചിട്ടാലും വായ്‌പാ തുക ഉടമകള്‍ കണ്ടെത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഡിറ്റോറിയങ്ങളുടെ വിസ്തൃതിക്ക് അനുസൃതമായി ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

Tags: crisisവിവാഹംAuditoriumchingam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

Kerala

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.