Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കോടി കുത്തിവെപ്പ് പൂര്‍ത്തിയാക്കി ബംഗളൂരു അര്‍ബന്‍ ഭരണകൂടം; ഭൂരിഭാഗം ഇടങ്ങളിലും വാക്‌സിനേഷന്‍ 90 ശതമാനം പിന്നിട്ടു

എട്ട് മാസം മുന്‍പ് നഗരത്തിലെ അഞ്ച് താലൂക്കുകളിലും, ആറ് ടൗണ്‍ മുനിസിപ്പാലിറ്റികളിലും, ഒരു സിറ്റി മുനിസിപ്പാലിറ്റിയിലും, ഗ്രാമപഞ്ചായത്തുകളിലുമായി ആരംഭിച്ച വാക്സിനേഷന്‍ ഡ്രൈവാണ് നിലവില്‍ ഒരു കോടി പിന്നിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 07:41 pm IST
inIndia

ബംഗളൂരു: അര്‍ഹരായ മൊത്തം ജനസംഖ്യയിലെ ഒരു കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കി ബംഗളൂരു അര്‍ബന്‍ ജില്ലാ ഭരണകൂടം. എട്ട് മാസം മുന്‍പ് നഗരത്തിലെ അഞ്ച് താലൂക്കുകളിലും, ആറ് ടൗണ്‍ മുനിസിപ്പാലിറ്റികളിലും, ഒരു സിറ്റി മുനിസിപ്പാലിറ്റിയിലും, ഗ്രാമപഞ്ചായത്തുകളിലുമായി ആരംഭിച്ച വാക്സിനേഷന്‍ ഡ്രൈവാണ് നിലവില്‍ ഒരു കോടി പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചവരെ നഗരത്തിലെ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലായി 1,00,34,598 പേര്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയതായി ജില്ലാ ഭരണകൂടം അധികൃതര്‍ അറിയിച്ചു. 

ഇതില്‍ 75,90,684 പേര്‍ക്ക് ആദ്യ ഡോസും, 24,43,914 പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചിട്ടുണ്ട്. ബിബിഎംപി പ്രദേശം ഒഴികെയുള്ള ജില്ലയിലെ മറ്റു താലൂക്കുകളില്‍ വാക്സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയാക്കിയതായി ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. മഞ്ജുനാഥ് പറഞ്ഞു. ബിബിഎംപി പരിധിയില്‍ നിലവില്‍ വാക്സിനേഷന്‍ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ ജനുവരി 16നാണ് സമഗ്രമായ വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. 

പിന്നീട് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ സ്വമേധയാ പരിപാടിയുടെ ഭാഗമാവുകയും കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന്‍ ലഭ്യമാക്കുകയുമായിരുന്നു. ആഗസ്റ്റ് 21 മുതല്‍ മുനിസിപ്പല്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമായി പ്രതിദിനം 75,000 ഡോസുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ വാക്സിനേഷന്‍ സെന്ററുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ സൗജന്യ വാഹനങ്ങള്‍ ഒരുക്കി. പ്രത്യേക വാക്സിനേഷന്‍ ഡ്രൈവുകള്‍ നടത്താന്‍ വാക്സിനേഷന്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് മഞ്ജുനാഥ് പറഞ്ഞു.

Tags: Bengaluruകൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.