Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാശ്മീരില്‍ പാക്കിസ്ഥാന്‍ താലിബാന്റെ സഹായം സ്വീകരിക്കും: വിവാദ പ്രസ്താവനയുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ നേതാവ്, വീഡിയോ

കാശ്മീരില്‍ താലിബാന്റെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ നേതാവ് സംസാരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 03:31 pm IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ അജണ്ടയും താലിബാനുമായുള്ള അടുത്ത ബന്ധവും മടികൂടാതെ സമ്മതിച്ച് രാജ്യത്തെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ്(പിടിഐ) നേതാവ്. കാശ്മീരില്‍ താലിബാന്റെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ നേതാവ് സംസാരിച്ചത്. കാശ്മീരില്‍ പാക്കിസ്ഥാനുമായി കൈകോര്‍ക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പിടിഐയുടെ നീലം ഇര്‍ഷാദ് ഷെയ്ഖ് അവകാശപ്പെട്ടു. ‘ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും കാശ്മീരില്‍ അവര്‍ ഞങ്ങളെ സഹായിക്കുമെന്നുമാണ് താലിബാന്‍ പറയുന്നത്.’.- ചര്‍ച്ചയ്‌ക്കിടെ അവര്‍ പറഞ്ഞു. 

എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി തലത്തിലുള്ളതുമായ വിഷയമാണ് കാശ്മീരെന്നാണ് താലിബാന്‍ ഭീകരര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ‘മേഡം, താങ്കള്‍ എന്താണ് പറയുന്നതെന്ന തിരിച്ചറിവുണ്ടോ?. പറഞ്ഞതെന്ത് എന്നതിനെപ്പറ്റി താങ്കള്‍ക്ക് ധാരണയില്ല. മേഡം ദൈവത്തെ ഓര്‍ത്ത്, ലോകമെമ്പാടും ഈ പരിപാടി സംപ്രേഷണം ചെയ്യും. ഇത് ഇന്ത്യയില്‍ കാണും’- പിടിഐ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അവതാരകന്‍ പറഞ്ഞു. 

‘താലിബാനോടുള്ള സമീപനം മോശമായതിനാൽ അവർ ഞങ്ങളെ സഹായിക്കും’- അവതാരകന്‍ പറയുന്നത് ചെവിക്കൊള്ളാതെ ഇര്‍ഷാദ് ഷെയ്ഖ് തുടര്‍ന്നു. താലിബാനെ പിന്തുണയ്‌ക്കുന്നത് പാക്കിസ്ഥാനും അവരുടെ രഹസ്യാന്വേഷണ വിഭാഗവുമാണെന്ന കുറ്റപ്പെടുത്തലുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തേ രംഗത്തുവന്നിരുന്നു.  

Tags: imran khanകശമീര്‍താലിബാന്‍പാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.