Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരാലിമ്പിക്‌സിന് തിളക്കമാര്‍ന്ന തുടക്കം

ഇത്തവണ 4403 കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇത് റെക്കോഡാണ്. 2016 ലെ റിയോ ഗെയിംസില്‍ 4328 കായിക താരങ്ങള്‍ പങ്കെടുത്തതാണ് മുന്‍ റെക്കോഡ്. ടോക്കിയോയില്‍ 2550 പുരുഷ കായികതാരങ്ങളും 1853 വനിതാ താരങ്ങളും മത്സരിക്കും. 21 വേദികളിലായി 22 കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:00 am IST
inSports

ടോക്കിയോ: പതിനാറാമത് പാരാലിമ്പിക്‌സിന് ടോക്കിയോയില്‍ തിളക്കമാര്‍ന്ന തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് വെടിക്കെട്ടും ലേസര്‍ ഷോയും ഉണ്ടായിരുന്നു. മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പന്ത്രണ്ട് ദിവസം നീളുന്ന കായിക മാമാങ്കം അടുത്തമാസം അഞ്ചിന് സമാപിക്കും.  

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്‍ര്‍നാഷണല്‍ പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ്് ആന്‍ഡ്രു പാഴ്‌സണ്‍സ്, ജാപ്പനീസ് രാജാവ് നരുഹിതോ എന്നിവരെ സ്‌റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് നാലു തവണ ഒളിമ്പിക് ഗുസ്തി ചാമ്പ്യനായ കവോറി ഇച്ചോ അടക്കം ആറുപേര്‍ ജാപ്പനീസ് പതാക സ്‌റ്റേജിലേക്ക് കൊണ്ടുവന്നു. പിന്നീട് കായിക താരങ്ങളുടെ മാര്‍ച്ച പാസ്റ്റ് നടന്നു.  ജാവലിന്‍ ത്രോ താരം തേക് ചന്ദാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യ പതാകയേന്താനായി നേരെത്ത നിശ്ചയിച്ചിരുന്ന തങ്കവേലു മാരിയപ്പന്‍ ക്വാറന്റൈനിലായതിനെ തുടര്‍ന്നാണ് അവസാന നിമിഷം ടെക് ചന്ദിനെ പതാക വാഹകനായി നിശ്ചയിച്ചത്. ഇന്ത്യന്‍ സംഘത്തിലെ ഒമ്പത് പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.  

ഇത്തവണ 4403 കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇത് റെക്കോഡാണ്. 2016 ലെ റിയോ ഗെയിംസില്‍ 4328 കായിക താരങ്ങള്‍ പങ്കെടുത്തതാണ് മുന്‍ റെക്കോഡ്. ടോക്കിയോയില്‍ 2550 പുരുഷ കായികതാരങ്ങളും 1853 വനിതാ താരങ്ങളും മത്സരിക്കും. 21 വേദികളിലായി 22 കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.