Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ വിദ്യാഭ്യാസ നയം 2020: വിദ്യഭ്യാസ രംഗത്തെ പ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിക്കൈനൊരുങ്ങി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദീക്ഷ (DIKSHA) അടക്കം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വിർച്വൽ ആയി ഈ ബുക്‌ലെറ്റ് പ്രകാശനം ചെയ്യും. ബുക്‌ലെറ്റിനു പുറമേ പുതിയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട ചില പ്രധാന സംരംഭങ്ങൾക്കും വിദ്യാഭ്യാസമന്ത്രി തുടക്കംകുറിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2021, 03:55 pm IST
inIndia

ന്യൂദൽഹി:  ദേശീയ  വിദ്യാഭ്യാസ നയം 2020 (എന്‍ഇപി 2020) നടപ്പാക്കിയതിന്റെ വർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര  വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ – സാക്ഷരതാ വകുപ്പിന്റെ നേതൃത്വത്തിൽ , വിദ്യാഭ്യാസനയം നടപ്പാക്കലിന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ബുക്ക്‌ലെറ്റ് തയ്യാറാക്കി.

ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദീക്ഷ (DIKSHA)  അടക്കം  വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ  വിർച്വൽ ആയി  ഈ ബുക്‌ലെറ്റ്  പ്രകാശനം ചെയ്യും. ബുക്‌ലെറ്റിനു പുറമേ പുതിയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട ചില പ്രധാന സംരംഭങ്ങൾക്കും  വിദ്യാഭ്യാസമന്ത്രി തുടക്കംകുറിക്കും.

DIKSHA യിൽ ലഭ്യമാകുന്ന NIPUN ഭാരത് FLN ടൂൾസ് ആൻഡ് റിസോഴ്സ്സ്
നിപുണ്‍ (NIPUN) ഭാരത് നടപ്പാക്കുന്നതിൽ  സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് (DIKSHA) ദീക്ഷയ്‌ക്ക് കീഴിൽ വികസിപ്പിച്ച അടിസ്ഥാന സാക്ഷരത ഗണിത(എഫ്എല്‍എന്‍) സാമഗ്രികൾക്കായുള്ള  ഒരു പ്രത്യേക സംവിധാനം ആണ് ഇത്  തൽസമയ വെർച്വൽ ക്ലാസ് റൂമുകൾ, ലബോറട്ടറികൾ എന്നിവ വഴിയായി  അത്യാധുനിക  ഡിജിറ്റൽ പഠന പ്ലാറ്റുഫോമുകൾ ലഭ്യമാക്കുന്നതിനായി NIOS ന്റെ വെർച്വൽ സ്കൂൾ NCERT യുടെ ആഴ്ച തിരിച്ചുള്ള, ആൾട്ടർനേറ്റ് അക്കാദമിക് കലണ്ടർ 2021-22.പുസ്തകങ്ങൾ, പാഠ്യ പദ്ധതി എന്നിവയിൽനിന്നും തിരഞ്ഞെടുത്ത പാഠഭാഗങ്ങൾ, പ്രമേയങ്ങൾ, പഠന കാലയളവിനൊടുവിൽ  വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഫലങ്ങൾ,എന്നിവ  അടിസ്ഥാനമാക്കിയുള്ള ആകർഷകവും വെല്ലുവിളി ഉയർത്തുന്നതുമായ  പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. NCERT വികസിപ്പിച്ച പ്രിയ അക്സസ്സിബിലിറ്റി ബുക്ക്‌ലെറ്റ് (Priya’- Accessibility booklet) , കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദർ കുമാറും ആയി ചേർന്ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും
 
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള  വിദ്യാഭ്യാസം എന്ന ലക്ഷ്യം സ്വന്തമാക്കുന്നതിനായി, ചെറുപ്പകാലം മുതൽ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും തുല്യ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ആശയം ഊട്ടിയുറപ്പിക്കുന്നതും  അതിന്റെ  പ്രാധാന്യം വിളിച്ചോതുന്നതും ലക്ഷ്യമിട്ടാണ്  ഡിപ്പാർട്മെന്റ് ഓഫ്  എംപവർമെന്റ് ഓഫ് പേർസൺസ്  വിത്ത്‌ ഡിസബിലിറ്റിയുമായി സഹകരിച്ച് ഇത് നടപ്പാക്കുന്നത്.
 .
വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാർ, എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ  വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. NIPUN ഭാരത്  ദൗത്യം ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ,SCERT കൾ  എന്നിവയുമായി ചേർന്നുള്ള  ശില്പശാലകളും ഇതേതുടർന്ന്  സംഘടിപ്പിക്കും.

Tags: educationദേശീയ വിദ്യാഭ്യാസ നയംDharmendra Pradhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.