Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അഫ്ഗാൻ ദൗത്യം ‘ഓപ്പറേഷന്‍ ദേവി ശക്തി’; വ്യോമസേന, എയര്‍ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം ടീം അംഗങ്ങള്‍ക്ക് അഭിവാദ്യം, ദൗത്യം തുടരുമെന്ന് എസ്.ജയ്ശങ്കര്‍

ദൗത്യ തുടരുമെന്നും അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ച 78 പേരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്താന്‍ വഴി ദല്‍ഹിയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2021, 02:18 pm IST
inIndia

ന്യുദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്ന ദൗത്യം ‘ഓപ്പറേഷന്‍ ദേവി ശക്തി’യെന്ന് അറിയപ്പെടുന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍. നിഷ്‌കളങ്കരായ ജനങ്ങളെ പൈശാചിക ശക്തികളില്‍ നിന്ന് ‘ദുര്‍ഗ ദേവി’ സംരക്ഷിക്കുന്ന പോലെ നിരപരാധികളെ യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ടു വരുന്നതിനാലാണ് ഈ പേര് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.  

പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ ദുര്‍ഗാ ദേവിയുടെ വലിയ ഭക്തനും നവരാത്രി വ്രതം തീഷ്ണതയോടെ പാലിക്കുന്നയാളുമാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്ന അഫ്ഗാനില്‍ നിന്നും നിരപരാധികളെ രക്ഷിച്ചുകൊണ്ടുവരുന്ന വ്യോമസേന, എയര്‍ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം ടീം അംഗങ്ങള്‍ക്ക് തന്റെ അഭിവാദ്യമെന്നും ജയ്‌ശങ്കർ ട്വിറ്ററില്‍ കുറിച്ചു. ദൗത്യ തുടരുമെന്നും അഫ്ഗാനിൽ നിന്നും  ഒഴിപ്പിച്ച 78 പേരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്താന്‍ വഴി ദല്‍ഹിയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം മനുഷിക പരിഗണനകള്‍ മാത്രം നോക്കിയായിരിക്കണമെന്നും മറ്റൊന്നും ബാധകമാക്കരുതെന്നും മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വന്തം പൗരന്മാര്‍ക്കൊപ്പം അഫ്ഗാനിലെ ഹിന്ദു, സിഖ് ന്യുനപക്ഷങ്ങളെ മാത്രമല്ല, ഇന്ത്യയില്‍ എത്താന്‍ ആഗ്രഹിച്ച അഫ്ഗാന്‍ പൗരന്മാരേയും രക്ഷപ്പെടുത്തണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കിയിരുന്നു.

Tags: എസ് ജയശങ്കര്അഫ്ഗാന്‍ പ്രതിസന്ധിOperation Devi Sakthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

World

ടാന്‍സാനിയയില്‍ ഇന്ത്യ നടപ്പാക്കുന്ന പദ്ധതികള്‍ വിലയിരുത്തി ഡോ എസ് ജയ്ശങ്കര്‍; പ്രാദേശിക ജനതയ്‌ക്ക് ഇന്ത്യയോട് ആവേശം

India

ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടെന്ന് ജയ്ശങ്കര്‍; കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഭീഷണി

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.