Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബയേണിന് യൂറോപ്യന്‍ റെക്കോഡ്

യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളിലെ ടീമുകളില്‍, എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി 74 മത്സരങ്ങളില്‍ ഗോള്‍ അടിക്കുന്ന ഏക ടീമായി ബയേണ്‍ മ്യൂണിക്ക്. 2020 ല്‍ ലീപ്‌സിഗിനെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചതിനുശേഷം ഇത്‌വരെ നടന്ന എല്ലാ മത്സരങ്ങളിലും ബയേണ്‍ സ്‌കോര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 09:53 pm IST
inFootball
ബുന്ദസ്‌ലിഗയില്‍ കൊളോണിനെതിരെ ഇരട്ട ഗോള്‍ നേടിയ ബയേണ്‍ മ്യൂണിക്ക് താരം സെര്‍ജി ഗ്നാബ്രിയുടെ ആഹ്ലാദം

ബുന്ദസ്‌ലിഗയില്‍ കൊളോണിനെതിരെ ഇരട്ട ഗോള്‍ നേടിയ ബയേണ്‍ മ്യൂണിക്ക് താരം സെര്‍ജി ഗ്നാബ്രിയുടെ ആഹ്ലാദം

ബെര്‍ലിന്‍: ഗോളടിയില്‍ പുത്തന്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ച് ബയേണ്‍ മ്യൂണിക്ക്. ബുന്ദസ് ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് കൊളോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് റെക്കോഡ് സ്വന്തമായത്.

യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളിലെ  ടീമുകളില്‍, എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി 74 മത്സരങ്ങളില്‍ ഗോള്‍ അടിക്കുന്ന ഏക ടീമായി ബയേണ്‍ മ്യൂണിക്ക്. 2020 ല്‍ ലീപ്‌സിഗിനെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചതിനുശേഷം ഇത്‌വരെ നടന്ന എല്ലാ മത്സരങ്ങളിലും ബയേണ്‍ സ്‌കോര്‍ ചെയ്തു.

കൊളോണിനെതിരായ മത്സരത്തില്‍ ബയേണിനായി സെര്‍ജി ഗ്നാബ്രി  രണ്ട് ഗോളും റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും നേടി. പുതിയ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്റെ ശിക്ഷണത്തില്‍ ബുന്ദസ്‌ലിഗയില്‍ ബയേണിന്റെ ആദ്യ വിജയമാണിത്. ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ പത്താം കിരീടം ലക്ഷ്യമിടുന്ന ബയേണ്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ബൊറൂസിയ എംഗ്ലാഡ്ബാച്ചുമായി സമനില പിടിച്ചിരുന്നു.

Tags: ബയേണ്‍ മ്യൂണിക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.