Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലാലു ജിക്ക് എങ്ങനെയുണ്ട്?’; തേജസ്വി യാദവിനോട് വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി, ആശ്ചര്യപ്പെട്ട് ജാതി സെന്‍സസില്‍ കൂടിക്കാഴ്ചയ്‌ക്ക് എത്തിയ സംഘം!

ശ്വസനത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇടയ്‌ക്കിടെ ആശുപത്രിയില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് 73-കാരനായ ലാലു പ്രസാദ് യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 06:16 pm IST
in India

ന്യൂദല്‍ഹി: ജാതി സെന്‍സസ് വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. യോഗത്തിന്റെ അജണ്ടയിലേക്കും നിതീഷ് കുമാറിന്റെ അവതരണത്തിലേക്കും കടക്കുന്നതിന് മുന്‍പ് ലാലുവിന്റെ ആരോഗ്യത്തെക്കുറിച്ച് മകന്‍ തേജസ്വി യാദവിനോട് മോദി നിരവധി ചോദ്യങ്ങള്‍ ചോദിച്ചത് സംഘത്തെ ആശ്ചര്യപ്പെടുത്തിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ‘എന്‍ഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു. 

ശ്വസനത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇടയ്‌ക്കിടെ ആശുപത്രിയില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് 73-കാരനായ ലാലു പ്രസാദ് യാദവ്.  വൃക്ക, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. അഴിമതിക്കേസില്‍ ജയിലിലായിരിക്കെ, രാഷ്‌ട്രീയ ജനതാദള്‍(ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ജനുവരിയിൽ ദല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിലില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ജയില്‍ ആശുപത്രിയിലാണ് ശിക്ഷാ കാലയളവില്‍ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത്. 

‘ലാലു ജിക്ക് എങ്ങനെയുണ്ട്?’ എന്ന് തേജസ്വി യാദവിനോട് പ്രധാനമന്ത്രി ചോദിച്ചതായാണ് വിവരം. ലാലു പ്രസാദ് യാദവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തേജസ്വി മോദിയോട് വിവരിച്ചു. ജാതി സെന്‍സസിന്റെ കാര്യത്തില്‍ പ്രതിനിധി സംഘത്തിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത് പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. ഉചിതമായ തീരുമാനമെടുക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ബിഹാര്‍ നിയമസഭ രണ്ടു തവണ ജാതി സെന്‍സസിനെ അനുകൂലിച്ച് പ്രമേയം പാസിക്കിയതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

Football

ലോകകപ്പിനെ ഞെട്ടിച്ചവര്‍

Gulf

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.