Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമാനത്താവളത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍; ഈ മാസംതന്നെ ഒഴിപ്പിക്കല്‍ പുര്‍ത്തായാക്കാമെന്ന പ്രതീക്ഷയില്‍ ബൈഡന്‍, അധികസമയം നല്‍കില്ലെന്ന് താലിബാന്‍

'എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ നോക്കും'- കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ലോകനേതാക്കള്‍ക്കുള്ള മറുപടിയെന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബൈഡന്‍ മറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 05:02 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഞായറാഴ്ച വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം രാജ്യംവിടാനായി ആയിരങ്ങള്‍ തടിച്ചുകൂടിയ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  വിമാനം കാത്തുനില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആളുകളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന. രാജ്യത്തിന് പുറത്ത് കടക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നവരുടെ എണ്ണം ഞായറാഴ്ച രാവിലെ 18,500 കവിഞ്ഞുവെന്നാണ് വിവരം.  ‘എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ നോക്കും’- കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ലോകനേതാക്കള്‍ക്കുള്ള മറുപടിയെന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബൈഡന്‍ മറുപടി നല്‍കി. 

പൂര്‍ണമായ സൈനിക പിന്‍മാറ്റം നേരത്തേ നിശ്ചയിച്ച ഓഗസ്റ്റ് 31ന് അപ്പുറത്തേക്ക് നീണ്ടാല്‍ ‘പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടിവരുമെന്ന് യുഎസിനെ ഭീഷണിപ്പെടുത്തി  താലിബാന്‍ ഭീകരര്‍ രംഗത്തെത്തി. സങ്കീര്‍ണവും ദുഷ്‌കരവുമായ തങ്ങളുടെ പൗരന്‍മാരുടെയും യുഎസിന്റെ അഫ്ഗാന്‍ പങ്കാളികളുടെയും ഒഴിപ്പിക്കല്‍ മേല്‍നോട്ടത്തിനായി യുഎസ് സൈന കുറേക്കാലംകൂടി അഫ്ഗാനില്‍ തുടര്‍ന്നേക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഭീകരസംഘടനയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ അതിവേ​ഗം പിടിച്ചെടുത്തതിനിടെയാണ് ഒഴിപ്പിക്കല്‍ തുടരുന്നത്.

 ഓഗസ്റ്റ് 31ന് ശേഷവും  രാജ്യം തുടരുന്നതിനെക്കുറിച്ച് വിദേശ സേന ഒന്നും വ്യക്തമാക്കിയിട്ടില്ലെന്ന് താലിബാന്‍ വക്താക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മുന്നറിയിപ്പാണ് താലിബാന്‍ വക്താവ് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടത്തിന് നല്‍കുന്നത്. ‘ഇതൊരു ചുവപ്പുരേഖയാണ്. ഓഗസ്റ്റ് 31ന് അവരുടെ എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ നീട്ടിയാല്‍ ആവശ്യമില്ലാതിരുന്നിട്ടും അവര്‍ സാന്നിധ്യം തുടരുന്നുവെന്നാണ് അര്‍ഥം’-. താലിബാന്‍ വക്താവ് ഡോ. സുഹൈല്‍ ഷഹീന്‍ പറഞ്ഞു. 

‘ഒഴിപ്പിക്കലിനായി യുഎസോ യുകെയോ അധികസമയം ആവശ്യപ്പെട്ടാല്‍ നല്‍കില്ലെന്നായിരിക്കും ഉത്തരം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും.’- അയാള്‍ കൂട്ടിച്ചേര്‍ത്തു. ‘അത് ഞങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കും. അവര്‍ സാന്നിധ്യം തുടരാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തിരിച്ചടിക്ക് പ്രകോപനം സൃഷ്ടിക്കും’-ബ്രിട്ടീഷ് ചാനല്‍ സ്‌കൈ ന്യൂസിനോട് ഷഹീന്‍ വ്യക്തമാക്കി.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍joe bidenഒഴിപ്പിക്കല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.