Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയെ കൊലപെടുത്തിയ കേസ്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

സംഭവ ശേഷം വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന മന്‍സൂറിനായി അന്വേഷണ സംഘം മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണത്തിലായിരുന്നു. ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ള, ഇന്‍സ്പക്ടര്‍ പി.ശ്രീകുമാര്‍, എഎസ്‌ഐ അജയലോഷ്, രജനീഷ്, ജിതിന്‍, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 07:40 pm IST
in Kerala
മന്‍സൂര്

മന്‍സൂര്

ചേര്‍ത്തല: വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് ശാഖാ ഗഡനായക് നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ട് അരൂര്‍ നിയോജക മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. മുഖ്യപ്രതിയായ ചന്തിരൂര്‍ ആര്‍എഫ് കോളനി അളകുതറ വീട്ടില്‍ മന്‍സൂര്‍ (ജാഫര്‍ 33) ആണ് പിടിയിലായത്.

സംഭവ ശേഷം വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന മന്‍സൂറിനായി അന്വേഷണ സംഘം മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണത്തിലായിരുന്നു. ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ള, ഇന്‍സ്പക്ടര്‍ പി.ശ്രീകുമാര്‍, എഎസ്‌ഐ അജയലോഷ്, രജനീഷ്, ജിതിന്‍, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മുഖ്യ പ്രതിയും പിടിയിലായതോടെ കേസില്‍ ആകെ അറസ്റ്റിലായവര്‍ 37 ആയി. ഇനി മൂന്നു പേരെ  പിടികൂടാനുണ്ട്. ഇതിനകം കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മുഴുവന്‍ പ്രതികളും പിടിയിലാകുന്നതോടെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും കഴിഞ്ഞ ഫെബ്രുവരി 24ന് വയലാര്‍ നാഗംകുളങ്ങരയിലായിരുന്നു കൊലപാതകം. നന്ദു കൃഷ്ണയുടെ സുഹൃത്ത് കെ.എസ്.നന്ദുവിന്റെ കൈയ്യും  അക്രമികള്‍ വെട്ടിമാറ്റിയിരുന്നു. അതിനിടെ കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എസ്ഡിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. പോലീസുദ്യോഗസ്ഥരുടെ പേര് എടുത്തു പറഞ്ഞായിരുന്നു ഭീഷണി.

Tags: ആര്‍എസ്എസ്Nandu R.Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ ന്യൂസിലൻഡ് പരിശോധിക്കുന്നു: സിഇഒ നിഖിൽ രവിശങ്കർ

കാസര്‍കോട് 2 യുവാക്കളെ കടലില്‍ കാണാതായി

മധ്യപ്രദേശിൽ തീപിടുത്തമുണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് കോച്ചുകളിൽ നിന്ന് ഇറങ്ങിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിൻ തട്ടി മരിച്ചു

കരാര്‍ വിരുദ്ധ പ്രതിഷേധം: ഇറാനില്‍ പുതിയ പ്രതിസന്ധി,സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തെരുവിലില്‍

ജനങ്ങളുടെ പിന്തുണ സന്തോഷം പകരുന്നത് ; തമിഴ്‌നാട്ടിൽ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സൂചന നൽകി നടൻ രാഘവ ലോറൻസ് 

വര്‍ഷങ്ങളായി ധരിച്ചിരുന്ന കണ്ണട ഒഴിവാക്കി പിണറായി വിജയന്‍

ഇനി ഉണ്ടാകരുത്: ബെയ്റൂട്ടിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ്

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

ലണ്ടനിൽ ജനാലയിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ് : ബ്രിട്ടീഷുകാരുടെ മനം കവർന്നത് മുഹമ്മദ് ജെസീൽ എന്ന റസ്റ്റോറന്റ് മാനേജർ

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.