Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പണി തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല; കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് ഉറപ്പ് നല്‍കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ദേശീയപാത പദ്ധതികള്‍ പ്രാദേശിക ശിവസേന നേതാക്കള്‍ തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടി ഉദ്ധവ് താക്കറെക്ക് നിധിന്‍ ഗഡ്കരി കത്തു നല്‍കി ഏതാനും ദിവസങ്ങള്‍ക്കു പിന്നാലെയാണ് താക്കറെയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 08:22 pm IST
inIndia

നാഗ്പൂര്‍: വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്ക് ഉറപ്പ് നല്‍കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയപാത പദ്ധതികള്‍ പ്രാദേശിക ശിവസേന നേതാക്കള്‍ തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടി ഉദ്ധവ് മുഖ്യമന്ത്രിക്ക് നിധിന്‍ ഗഡ്കരി കത്തു നല്‍കി ഏതാനും ദിവസങ്ങള്‍ക്കു പിന്നാലെയാണ് താക്കറെയുടെ പ്രതികരണം. നാഗ്പൂര്‍ മെട്രോയുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, നിധിന്‍ ഗഡ്കരി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് താക്കറെ നിര്‍വഹിച്ചു. 

ചടങ്ങിന് ഗഡ്കരി നേരിട്ട് എത്തിയപ്പോള്‍ താക്കറെയും പുരിയും വെര്‍ച്വലായി പങ്കെടുത്തു. നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗസ്ഥരെയും കരാറുകാരെയും ശിവസേന നേതാക്കള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് വാഷിമില്‍, സംസ്ഥാനത്തെ ചില ദേശീയപാത പദ്ധതികള്‍ തടസ്സപ്പെടുത്തിയെന്നും കത്തിലുണ്ട്. കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. 

‘താങ്കള്‍ വളരെ മധുരമായി സംസാരിച്ചു, പക്ഷെ ശക്തമായ ഭാഷയില്‍ എഴുതി. നമ്മുടെ ബന്ധം വ്യത്യസ്തമാണ്. താങ്കള്‍ക്ക് ജോലിയോട് പ്രതിബദ്ധതയുണ്ട്, ഞങ്ങളും അങ്ങനെയാണ്. ശിവസേന തലവന്‍ ബാലസാഹെബ് താക്കറെയുടെ ശിക്ഷണത്തെക്കുറിച്ചും താങ്കള്‍ക്ക് അറിയാം… ജനക്ഷേമ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല’.- ഉദ്ധവ് താക്കറെ പറഞ്ഞു. ‘ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വഴിയില്‍വരാന്‍ ഞാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: മഹാരാഷ്ട്രനിതിന്‍ ഗഡ്കരിUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.