Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എംബസ്സി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടതില്ല, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് നല്‍കുന്നു; താലിബാന്‍ കേന്ദ്രത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്

ലഷ്‌കര്‍, ജെയ്ഷ എന്നീ സംഘടനകളില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ല. അവരെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:43 pm IST
inWorld

ന്യൂദല്‍ഹി : കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ലഷ്‌കര്‍, ജെയ്ഷ എന്നീ സംഘടനകളില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ല. അവരെ ഒഴിപ്പിക്കേണ്ടതില്ല. എന്നാണ് സന്ദേശത്തില്‍ പറയുന്നത്. താലിബാന്റെ പൊളിറ്റിക്കല്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്സായുടെ ഓഫിസില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന്  സന്ദേശം ലഭിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയതായും പറയുന്നുണ്ട്.  

അഫ്ഗാനിസ്ഥാനിലെ എംബസി ഉദ്യോഗസ്ഥരെയും സുരക്ഷ ജീവനക്കാരെയും രണ്ട തവണയായി വ്യോമസേന വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറേയും നേരത്തെ ഇന്ത്യ തിരികെ നാട്ടില്‍ എത്തിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ്.

കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേന വിമാനം കാബൂളില്‍ എത്തിയിട്ടുണ്ട്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ അവരെ കാബൂള്‍ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും.  

അതിനിടയില്‍ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ കടന്നുകയറി പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാര്‍, ഹെറാത് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റിലാണ് ബുധനാഴ്ച താലിബാന്‍ സായുധസംഘം പരിശോധന നടത്തിയത്.  

അലമാരകളില്‍ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയ സംഘം രണ്ടുകോണ്‍സുലേറ്റിലും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി. കാബൂളിലെ എംബസി താലിബാന്‍ വളഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.  

അഫ്ഗാനിസ്ഥാനില്‍ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. താലിബാന്‍ അഫ്ഗാന്‍ ഭരണം കയ്യേറുന്നതിന് മുമ്പ് തന്നെ ഇതെല്ലാം ഇന്ത്യ അടച്ചിരുന്നു. കാബൂളിലെ എംബസി ഔദ്യോഗികമായി അടച്ചിട്ടില്ല. ഇപ്പോഴും പ്രാദേശിക സഹായത്തോടെ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ഏതൊക്കെ അഫ്ഗാന്‍ പൗരന്മാര്‍ പ്രവര്‍ത്തിക്കുന്നു, അവരുടെ പേരുവിവരങ്ങള്‍ എന്നിവയ്‌ക്കായാണ് എംബസ്സികളില്‍ തെരച്ചില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍താലിബാന്‍അഫ്ഗാനിസ്ഥാന്‍ഇന്ത്യന്‍ എംബസിഎംബസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.