Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്​ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റുകളിലെത്തി താലിബാൻ ഭീകരർ; രേഖകൾക്കായി തിരച്ചിൽ നടത്തി, വാഹനങ്ങൾ കടത്തി

താലിബാൻ രാജ്യത്തിന്റെ നിയമന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് എല്ലാ കോൺസുലേറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 01:44 pm IST
in World

ന്യൂദൽഹി: അഫ്​ഗാനിസ്ഥാനിലെ അടച്ചിട്ടിരിക്കുന്ന ഇന്ത്യൻ കോൺസുലേറ്റുകളിൽ പരിശോധന നടത്തി താലിബാൻ ഭീകരർ. ഓഫിസുകൾ അലങ്കോലമാക്കുകയും പരിശോധന നടത്തിയശേഷം പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ  കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. ഈ ആഴ്ച ആദ്യമാണ് കാണ്ഡഹാറിലും ഹെറത്തിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളിലെത്തിയത്. രേഖകൾക്കായി അലമാരകൾ പരിശോധിച്ചു. പുറത്തിട്ടിരുന്ന കാറുകളാണ് കൊണ്ടുപോയത്. 

കാബൂൾ, കാണ്ഡഹാർ, ഹെറത്, മസാരി ഷെരീഫ് എന്നിവടങ്ങളിലാണ് ഇന്ത്യക്ക് കോൺസുലേറ്റുകളുള്ളത്. താലിബാൻ രാജ്യത്തിന്റെ നിയമന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് എല്ലാ കോൺസുലേറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്ന് നയതന്ത്ര ഉദ്യോ​ഗസ്ഥരെയും ഓഫിസ് ജീവനക്കാരെയും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ നടപടികളിലൂടെ രണ്ട് വ്യോമസേന വിമാനങ്ങളിലായി രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. അഫ്​ഗാനിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ഉൾപ്പെടെയുള്ളവർ തിരിച്ചെത്തി. 

മറ്റ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോ​ഗസ്ഥരും പരിഭ്രാന്തരായ രാജ്യത്തെ ജനങ്ങളും അഫ്​ഗാനിസ്ഥാന് പുറത്ത് കടക്കാൻ തിരക്കുകൂട്ടുകയാണ്. അതേസമയം അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ ഇപ്പോഴും കാബൂളിലുണ്ട്. അവർ വിമാനവും പ്രതീക്ഷിച്ച് നിൽക്കുകയാണ്. മൂന്ന് ദിവസംകൊണ്ട് ഇന്ത്യൻപൗരൻമാരെ കൂടാതെ ഇന്ത്യൻ നയന്ത്ര കാര്യാലായവുമായി ബന്ധപ്പെട്ട 200 പേരെ അഫ്​ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിച്ചുവെന്ന് ഇന്ത്യൻ സ്ഥാപനപതി രുദ്രേന്ദ്ര ടണ്ഡൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags: താലിബാന്‍പരിശോധനഅഫ്ഗാനിസ്ഥാന്‍കോണ്‍സുലേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.
Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.