Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

604 ദിവസം സൗദി ജയിലില്‍; ഒടുവില്‍ കര്‍ണാടക സ്വദേശി വീട്ടില്‍ തിരിച്ചെത്തി, തുണച്ചത് ഉഡുപ്പി പൊലീസിന്റെ അന്വേഷണം

2019 ഡിസംബര്‍ 22-നായിരുന്നു ജോലി ചെയ്തിരുന്ന സൗദി നഗരമായ ദമാമില്‍വച്ച് അറസ്റ്റിലായത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 05:44 pm IST
inIndia

ബംഗളൂരു: കിരീടാവകാശിക്കെതിരെയും ഒരു സമുദായത്തിനെതിരെയും സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്ന കുറ്റം ചുമത്തപ്പെട്ട് 604 ദിവസം സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍നിന്നുള്ള എസി ടെക്‌നീഷ്യന്‍ വീട്ടില്‍ മടങ്ങിയെത്തി. ഉഡുപ്പി പൊലീസ് നടത്തിയ അന്വേഷണത്തില്‍ 34-കാരനായ ഹരീഷ് ബംഗേരയെ ജയിലിലാക്കിയതിന് പിന്നില്‍ ആള്‍മാറാട്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹരീഷിന്റെ പേരിലുണ്ടായിരുന്നത്. 2019 ഡിസംബര്‍ 22-നായിരുന്നു ജോലി ചെയ്തിരുന്ന സൗദി നഗരമായ ദമാമില്‍വച്ച് അറസ്റ്റിലായത്. 

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇതിനെതിരെ തൊഴിലുടമ രംഗത്തെത്തിയതോടെ ഹരീഷിന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ‘പോസ്റ്റ് പങ്കുവച്ചതിന് ക്ഷമാപണം നടത്തി ഞാന്‍ വീഡിയോ നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടാണ് ഇതെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിഷ്‌ക്രിയമാക്കി’.- ബുധനാഴ്ച രാവിലെ ബംഗളൂരു വിമാനത്താവളത്തിലെത്തിയ ബംഗാര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

എന്നാല്‍ ഉടന്‍തന്നെ ഹരീഷിന്റെ പേരില്‍ മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിലവില്‍വന്നു. ഇതില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും സമുദായത്തിനെതിരെയും അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് അറസ്റ്റിന് ഇടയാക്കിയത്. തുടര്‍ന്ന് ഉഡുപ്പിയിലെ വീട്ടില്‍ തിരിച്ചെത്തി ഭാര്യ സുമന ജില്ലാ പൊലീസില്‍ പരാതി നല്‍കി. അജ്ഞാതരായ വ്യക്തികള്‍ ഫെയ്‌സ്ബുക്കില്‍ ബംഗേര എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. 

സഹോദരങ്ങളായ അബ്ദുള്‍ ഹുയെസ്, അബ്ദുള്‍ തുയെസ് എന്നിവരാണ് ബംഗേര അക്കൗണ്ട് നിര്‍ജീവമാക്കിയ ദിവസം തന്നെ അതേപേരില്‍ മറ്റൊന്ന് സൃഷ്ടിച്ചച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ദക്ഷിണ കന്നഡ ജില്ലയിലെ മൂദ്ബിദ്രിയില്‍നിന്ന് ഇരുവരും പൊലീസിന്റെ പിടിയിലായി. സിഎഎ പിന്തുണച്ചു പോസ്റ്റ് ചെയ്ത ബംഗേരയോടുള്ള വിദ്വേഷമായിരുന്നു ഇവരെ ഇതിന് പ്രേരിപ്പിച്ചത്. പത്തുദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയെന്ന് ഉഡുപ്പി ജില്ലാ പൊലീസ് മേധാവി എന്‍ വിഷ്ണുവര്‍ധന്‍ പറഞ്ഞു. തുടര്‍ന്ന് കുറ്റപത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി വിദേശകാര്യമന്ത്രാലയം വഴി സൗദി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച സൗദി ബംഗേരയെ ജയില്‍ മോചിതനാക്കി.  

Tags: കര്‍ണ്ണാടകഫെയ്സ്ബുക്ക്Saudi Arabiaജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.