Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്ണുക്കരയുടെ സ്വന്തം വസ്ത്ര ബ്രാൻഡായ ‘പെണ്ണാട’ പുറത്തിറക്കി; ബിന്ദു പണിക്കർ പെണ്ണാടയുടെ ലോഗോ പ്രകാശനവും ആദ്യ വിൽപ്പനയും നിർവഹിച്ചു

15 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കുള്ള പട്ട് പാവാടയും ബ്ലൗസുമാണ് പെണ്ണാട.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 04:01 pm IST
in Kerala

പെണ്ണുക്കര: പെണ്ണുക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വയംപ്രഭാ സ്വയം സഹായ സംഘത്തിന്റെ വസ്ത്ര ബ്രാൻഡായ ‘പെണ്ണാട’ പുറത്തിറക്കി. പെണ്ണുക്കര ഗ്രാമത്തിന്റെ സ്വന്തം വസ്ത്ര ബ്രാൻഡ് എന്ന പേരിലാണ് പെണ്ണാട പുറത്തിറക്കിയത്. 15 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കുള്ള പട്ട് പാവാടയും ബ്ലൗസുമാണ് പെണ്ണാട.  

പ്രശസ്ത ചലച്ചിത്ര താരം ബിന്ദു പണിക്കർ പെണ്ണാടയുടെ ലോഗോ പ്രകാശനവും ആദ്യ വിൽപ്പനയും നിർവഹിച്ചു. ആലാ പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണന മേളയായ ആലാ മേള 2021 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉത്പന്നങ്ങളുടെ ഉപഭോഗം വർധിക്കുന്നതിലൂടെയാണ് നാട് സ്വയം പര്യാപ്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

ആലാ വികസന സമിതി അധ്യക്ഷൻ പി.ബി അഭിലാഷ് കുമാർ അധ്യക്ഷനായിരുന്നു. പെണ്ണുക്കര മാർത്തോമാ പള്ളി വികാരി ഫാദർ സുശീൽ വർഗ്ഗീസ്, കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വ ധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ, ബിജെപി ആലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സതീഷ് കുമാർ, തുണ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്‌ടർ സന്ദീപ്‌ വാചസ്പതി, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി. ജി രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി സി രാജീവ്, കെ കെ അനൂപ്, അനീഷാ ബിജു, ശരണ്യ പി എസ് എന്നിവർ സംസാരിച്ചു.  

ആലാ വികസന സമിതിയും തുണ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ആലാ മേള സംഘടിപ്പിച്ചത്. മേള വ്യാഴാഴ്ച സമാപിക്കും.

Tags: PennookkaraPennadaclothing brand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.