Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഭാര്യക്കും പെണ്‍മക്കള്‍ക്കും ആവശ്യത്തിന് ബുര്‍ഖകളുണ്ടോയെന്ന് പരിശോധിച്ചു’; താലിബാനിസത്തിന്റെ ഞെട്ടലിലും ഭയത്തിലും കാബൂള്‍ നഗരം

1996 മുതല്‍ 2001 വരെയുള്ള താലിബാന്റെ ഭരണത്തില്‍ താടി മുറിക്കാന്‍ അനുവദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ശരീരം പൂര്‍ണമായും മറയ്‌ക്കുന്ന ബുര്‍ഖയും ആവശ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 01:45 pm IST
in World

കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂളിലെ തെരുവുകളും ഓഫിസുകളും തിങ്കളാഴ്ച വിജനമായി. പൗരന്‍മാര്‍ കൂട്ടമായി പലായനത്തിന് മുതിര്‍ന്നതോടെ വിമാനത്താവളത്തില്‍ തിക്കും തിരക്കും ദൃശ്യമായി. വസിര്‍ അക്ബര്‍ ഖാന്‍ എംബസി ജില്ല ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. മിക്ക നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നഗരത്തിന് പുറത്തേക്ക് പറക്കുകയോ, വിമാനത്താവളത്തില്‍ വിമനത്തിനായുള്ള കാത്തിരിപ്പിലോ ആണ്. സാധാരണ ചുറ്റും കാവലുള്ള പ്രദേശത്തെ പരിശോധന കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ പോയി. 

വാഹനങ്ങളിലെത്തുന്ന ചില യാത്രക്കാര്‍ കാറിന് പുറത്തിറങ്ങി പരിശോധനായിടങ്ങളിലെ തടസങ്ങള്‍ നീക്കിയാണ് യാത്ര തുടരുന്നത്. ‘ഇവിടെ ഇരിക്കുന്നതും ആളനക്കമില്ലാത്ത തെരുവുകള്‍ കാണുന്നതും പതിവില്ലാത്തതാണ്. നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥരോ തോക്കുമായി വരുന്ന വലിയ കാറുകളോ ഇല്ല’. – ഈ പ്രദേശത്ത് കട നടത്തുന്ന നഗരത്തില്‍ എല്ലായിടത്തുമുള്ള റൊട്ടി നിര്‍മാതാക്കളിലൊരാളായ ഗുല്‍ മുഹമ്മദ് ഹക്കിം പറഞ്ഞു. ‘റൊട്ടി ഉണ്ടാക്കാനാണ് ഞാന്‍ എത്തിയത്. പക്ഷെ വരുമാനം കുറച്ചേ കിട്ടൂ. എന്റെ സുഹൃത്തുക്കളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോയിരിക്കുന്നു’. അദ്ദേഹത്തിന്റെ കടയിലേക്ക് ഇതുവരെ ആരുമെത്തിയില്ല. 

എങ്കിലും മുന്നൊരുക്കമെന്ന നിലയില്‍ മണ്ണുകൊണ്ടുള്ള അടുപ്പ് കത്തുന്നുണ്ട്. ‘എങ്ങനെ അതിവേഗം  താടി വളര്‍ത്താമെന്നതിലായിരുന്നു എന്റെ ചിന്ത. അവള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ബുര്‍ഖകളുണ്ടോയെന്ന് എന്റെ ഭാര്യക്കൊപ്പം പരിശോധിച്ചു’-ഹക്കിം കൂട്ടിച്ചേര്‍ത്തു. 1996 മുതല്‍ 2001 വരെയുള്ള താലിബാന്റെ ഭരണത്തില്‍ താടി മുറിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക്  പൊതുസ്ഥലങ്ങളില്‍ ശരീരം പൂര്‍ണമായും മറയ്‌ക്കുന്ന ബുര്‍ഖയും ആവശ്യമായിരുന്നു. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് താലിബാനിസം എന്ന പ്രയോഗം തന്നെയുണ്ടായി.  

Tags: ബുര്‍ഖതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

കുക്കി സമുദായത്തിലെ എംഎല്‍എയ്‌ക്ക് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത് 51 ലക്ഷം; കുക്കി വിഭാഗം ആയതിനാല്‍ ബിജെപി തഴഞ്ഞുവെന്ന് പ്രചരിപ്പിച്ച് രാജ് ദീപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.