Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലയനക്കരാറില്‍ ഒപ്പിട്ട ഉടന്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് എന്തു ചെയ്തു

പേന താഴെവെച്ച ഉടന്‍ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നും. കഥകളും പാട്ടുമൊക്കെയായി ഒരു മണിക്കൂറോളം ചെലവിട്ടു.:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 08:56 am IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂറിനേയും ഇന്ത്യന്‍ മഹാരാജ്യത്തിന്റെ ഭാഗമാക്കാനുള്ള സമ്മതപത്രത്തില്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ തുല്യം ചാര്‍

ത്തിയത്  1949 ജൂലായ് 30 ന്.  ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനെ എതിര്‍ത്ത ആദ്യത്തെ നാട്ടുരാജ്യം എന്ന നിലയില്‍ തിരുവിതാംകൂറിന്റെ നിലപാട് രാജ്യം മുഴുവന്‍ ശ്ര്ദ്ധിക്കുന്ന കാലം. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  രീപീകരിച്ച സര്‍ദാര്‍ പട്ടേല്‍ തലവനും വി.പി. മേനോന്‍ സെക്രട്ടറിയുമായി വകുപ്പിന്റെ ശ്രമഫലമായി, ഇന്ത്യയുമായി കൈകോര്‍ക്കില്ലെന്ന വാശിയിലുറച്ചുനിന്ന നിരവധി നാട്ടുരാജ്യങ്ങളെ നിലപാട് മാറ്റത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെ തിരുവിതാംകൂറും ലയിക്കാന്‍ തീരുമാനിച്ചു. ലയനകരാറില്‍ ഒപ്പിട്ട ശേഷം മഹാരാജാവ് ചെയ്തതെന്ത്. അനന്തരവളും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ആ ദിവസം ഇപ്പോഴും ഓര്‍ക്കുന്നു.

‘   കൊട്ടാരത്തിലെ കുട്ടികളായ ഞങ്ങള്‍ക്ക് അമ്മാവനായ ചിത്തിര തിരുനാള്‍ തിരുമനനസ്സ് എല്ലാ ദിവസവും കഥ പറഞ്ഞു തരുന്ന പതിവുണ്ടായിരുന്നു. പുറത്തു നടക്കുന്ന വിവാദങ്ങളോടെക്കെ നിസ്സംഗഭാവം പുലര്‍ത്തിയിരുന്നു മഹാരാജാവ്. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള സമ്മത പത്രത്തില്‍ ഒപ്പു വെച്ചു. ഒപ്പിട്ട പേന താഴെവെച്ച ഉടന്‍ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക്  വന്നും. കഥകളും പാട്ടുമൊക്കെയായി ഒരു മണിക്കൂറോളം ചെലവിട്ടു.:

സന്യാസി സമാനമായ മാനസികാവസ്ഥയിലേക്ക് മഹാരാജാവ് എത്തിയിരുന്നതായും അശ്വതി തിരുനാള്‍ നിരീക്ഷിക്കുന്നു.

Tags: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി; ‘ക്ഷേത്രങ്ങളിലെ നിധികള്‍ പ്രദർശനത്തിന് വെയ്‌ക്കാറില്ല’

Kerala

തന്നെ മതം മാറ്റാന്‍ ശ്രമം നടന്നു; പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു:അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ്

Kerala

കേരളത്തെ വികസന പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാളെന്ന് ഗവര്‍ണര്‍; ശ്രീ ചിത്തിരതിരുനാള്‍ ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Kerala

ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

Thiruvananthapuram

പിറന്നാള്‍ മധുരത്തില്‍ പുഞ്ചിരിച്ച് കൊട്ടാരത്തിലെ അശ്വതി നക്ഷത്രം

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.