Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ വകുപ്പിനെ രാഷ്‌ട്രീയവത്ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: എന്‍ടിയു

തൃശ്ശൂര്‍ ജില്ലയിലടക്കം കണ്ടത് അതാണ്. തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മക്കള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂരിപ്പിക്കാന്‍ നല്‍കിയ ഗൂഗിള്‍ ഫോമില്‍ 'താങ്കള്‍ ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അംഗമാണോ? എന്ന ചോദ്യം അടക്കം ഉണ്ടായിരുന്നു. കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായുള്ള ശാക്തീകരണ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ പരിഷത്തില്‍ അംഗമാകുന്നതിന്റെ രീതിശാസ്ത്രം തൃശ്ശൂര്‍ ഡിഡിഇ വിശദീകരിക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2021, 01:18 pm IST
in Kerala

കൊച്ചി: പൊതു വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് കമ്യൂണിസ്റ്റാശയങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാലയങ്ങളില്‍ ‘മക്കള്‍ക്കൊപ്പം’ എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് അനുബന്ധ സാഹചരൃത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി, തങ്ങളുടെ സംഘടനയിലേക്കുള്ള റിക്രൂട്ടുമെന്റിനായി ഉപയോഗിക്കുകയാണ്.

തൃശ്ശൂര്‍ ജില്ലയിലടക്കം കണ്ടത് അതാണ്. തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മക്കള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂരിപ്പിക്കാന്‍ നല്‍കിയ ഗൂഗിള്‍ ഫോമില്‍ ‘താങ്കള്‍ ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അംഗമാണോ? എന്ന ചോദ്യം അടക്കം ഉണ്ടായിരുന്നു. കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായുള്ള ശാക്തീകരണ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ പരിഷത്തില്‍ അംഗമാകുന്നതിന്റെ രീതിശാസ്ത്രം തൃശ്ശൂര്‍ ഡിഡിഇ വിശദീകരിക്കണം.

 കാസര്‍കോട് ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ലാസുകളില്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഇതിന് നേതൃത്വം കൊടുത്തത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മറവില്‍ രാഷ്‌ട്രീയ പ്രചാരണം നടത്തുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടി. അനൂപ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Kerala

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

Education

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

India

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

പുതിയ വാര്‍ത്തകള്‍

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.