Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ കഴിയണം; പിഎസ്സി വിവേചനത്തിനെതിരേ യുഎന്‍എ കോടതിയില്‍

കഴിഞ്ഞമാസം പിഎസ്സി ഇറക്കിയ വിജ്ഞാപനത്തില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയില്‍ ജനറല്‍ നഴ്സിങ് പഠിച്ച ഉദ്യോഗാര്‍ഥികള്‍ സയന്‍സ് വിഷയം പഠിച്ചവരായിരിക്കണമെന്ന നിബന്ധന വച്ചിരുന്നു. പിഎസ്സിയുടെ വിവേചനം മൂലം നൂറുകണക്കിന് പേര്‍ക്ക് അവസരം പോയി. സംസ്ഥാനത്തെ ഭൂരിപക്ഷം ജനറല്‍ നഴ്സിങ് പഠിച്ചവരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഭൂരിപക്ഷം പേരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച് ജനറല്‍ നഴ്സിങ് കഴിഞ്ഞവരാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 13, 2021, 12:43 pm IST
inKerala

മലപ്പുറം: സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പ്ലസ്ടു, വിഎച്ച്എസ്സി, പ്രിഡിഗ്രി എന്നിവയില്‍ സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ കഴിയണമെന്ന ആവശ്യവുമായി യുഎന്‍എ (യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍) സംസ്ഥാന കമ്മിറ്റി എറണാകുളം ട്രിബ്യൂണല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കഴിഞ്ഞമാസം പിഎസ്സി ഇറക്കിയ വിജ്ഞാപനത്തില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയില്‍ ജനറല്‍ നഴ്സിങ് പഠിച്ച ഉദ്യോഗാര്‍ഥികള്‍ സയന്‍സ് വിഷയം പഠിച്ചവരായിരിക്കണമെന്ന നിബന്ധന വച്ചിരുന്നു. പിഎസ്സിയുടെ വിവേചനം മൂലം നൂറുകണക്കിന് പേര്‍ക്ക് അവസരം പോയി. സംസ്ഥാനത്തെ ഭൂരിപക്ഷം ജനറല്‍ നഴ്സിങ് പഠിച്ചവരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഭൂരിപക്ഷം പേരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച് ജനറല്‍ നഴ്സിങ് കഴിഞ്ഞവരാണ്.

കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവരെ താല്‍ക്കാലിക ജീവനക്കാരായി നിയമിക്കാറുണ്ട്. എന്നാല്‍, ഇവരെ മാറ്റിനിര്‍ത്തുന്ന നിലപാടാണ് പിഎസ്സിയും സര്‍ക്കാരും സ്വീകരിക്കുന്നത്. സയന്‍സ് വിഷയം പഠിച്ചവരും പഠിക്കാത്തവരുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരളത്തിലെ നഴ്സിങ് കോളേജുകളില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. ബാങ്കില്‍ നിന്ന് വായ്‌പയെടുത്തും മറ്റും പഠിച്ച വിദ്യാര്‍ഥികള്‍ക്കാണ് പിഎസ്സി വിവേചനപരമായ തീരുമാനം മൂലം പ്രതിസന്ധിയിലായത്.

ജിജേഷ് ചുഴലി

Tags: united nurses associationപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ)
നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തിയ ധര്‍ണ
Kerala

മിനിമം വേതനം 40,000 രൂപയാക്കണം: നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി; ആയിരക്കണക്കിന് നഴ്‌സുമാരാണ് പണിമുടക്കിയത്

Kerala

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്; സമ്പൂര്‍ണ പണിമുടക്ക് വ്യാഴാഴ്ച മുതല്‍

India

ദേശീയ കര്‍മ സമിതിയില്‍ ഉള്‍പ്പെടുത്തണം; യുഎന്‍എ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.