Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാജ്യത്തിന് ആശ്വാസമായി ജൂലായിലെ ചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പം 5.5 ശതമാനം കുറഞ്ഞു; പുതിയ നിരക്ക് റിസര്‍വ്വ് ബാങ്ക് ഇച്ഛിച്ച നിലയില്‍

രാജ്യത്തെ ജൂലായിലെ ചില്ലറ വില്‍പനയിലെ നാണ്യപ്പെരുപ്പം 5.5 ശതമാനം കുറഞ്ഞത് ആശ്വാസമായി. റിസര്‍വ്വ് ബാങ്ക് ആഗ്രഹിച്ച നിലവാരത്തിലേക്കാണ് പുതിയ കണക്കുകള്‍ എത്തിയിരിക്കുന്നതെന്നത് കോവിഡ് ഭയാശങ്കകള്‍ക്കിടയിലും സാമ്പത്തിക മേഖലയ്‌ക്ക് ആശ്വാസമേകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 10:08 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്തെ ജൂലായിലെ ചില്ലറ വില്‍പനയിലെ നാണ്യപ്പെരുപ്പം 5.5 ശതമാനം കുറഞ്ഞത് ആശ്വാസമായി. റിസര്‍വ്വ് ബാങ്ക് ആഗ്രഹിച്ച നിലവാരത്തിലേക്കാണ് പുതിയ കണക്കുകള്‍ എത്തിയിരിക്കുന്നതെന്നത് കോവിഡ് ഭയാശങ്കകള്‍ക്കിടയിലും സാമ്പത്തിക മേഖലയ്‌ക്ക് ആശ്വാസമേകും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് റിസര്‍വ്വ് ബാങ്ക് ആഗ്രഹിച്ച നിലയിലേക്ക് ചില്ലറ വില്‍പന മേഖലയിലെ നാണ്യപ്പെരുപ്പം എത്തുന്നത്. നാല് എന്ന സംഖ്യയില്‍ നിന്ന് രണ്ട് കൂടുതലോ രണ്ട് കുറവോ വരെയാകാം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ റീട്ടെയ്ല്‍ നാണ്യപ്പെരുപ്പ നിരക്ക്. 5.5 എന്നത് ആറിനേക്കാള്‍ താഴ്ന്നുനില്‍ക്കുന്നതിനാല്‍ ആശ്വാസകരമാണ്.

രാജ്യത്തിന്റെ ധനനയം തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് റീട്ടെയ്ല്‍ നാണ്യപ്പെരുപ്പം. നാണ്യപ്പെരുപ്പം കൂടിയാല്‍ പലിശനിരക്ക് കുറച്ച് പരമാവധി പണം വിപണയില്‍ എത്തിച്ച് വളര്‍ച്ച കൈവരിക്കാനാണ് റിസര്‍വ്വ് ബാങ്ക് ശ്രമിക്കുക.

അതേ സമയം പയറുവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പ്, ആരോഗ്യച്ചെലവ് തുടങ്ങിയ ചില ഇനങ്ങളുടെ വിലനിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഡേറ്റ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വിലസൂചികയിലെ വില നിലവാരം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. കാരണം കോവിഡ് മൂലം കൂലിയില്ലാതെയും വരുമാനക്കുറവുമൂലവും വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് ജനങ്ങള്‍.

അതേ സമയം ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില 4.4 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. എങ്കിലും ജൂണില്‍ ഉണ്ടായ 5.58 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണെന്നത് ആശ്വാസകരം തന്നെ. ഇതിന് കാരണം പച്ചക്കറി വില കുറഞ്ഞതാകാമെന്ന് കരുതുന്നു.

നാണ്യപ്പെരുപ്പം കൂടുകയും വളര്‍ച്ച നിശ്ചലമാകുകയും ചെയ്യുന്നതിനെ സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന ആശങ്കയുളവാക്കുന്ന സാഹചര്യം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യ സ്റ്റാഗ്ഫ്ളേഷനിലേക്ക് വഴുതി വീഴില്ല എന്നതാണ് വ്യാഴാഴ്ച പുറപ്പെടുവിച്ച സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജൂലായിലെ ആശ്വാസകരമായ നാണ്യപ്പെരുപ്പ് തോത് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ ആശങ്കയുണ്ട്.

പയറുവര്‍ഗ്ഗങ്ങളുടെ വിലയിലുണ്ടായ 9.4 ശതമാനം വര്‍ധന ആശങ്കയുളവാക്കുന്നു. എങ്കിലും ജൂണില്‍ ഇത് 10.01 ശതമാനം വര്‍ധനയായിരുന്നു എന്നത് വീണ്ടും ആശ്വാസം പകരുന്നു. ഇന്ധനവിലയില്‍ 12.38 ശതമാനം വര്‍ധനയും വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവയുടെ വിലയില്‍ 6.4 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.

വിലയില്‍ ഉണ്ടായ ആശ്വാസം സാധനങ്ങളുടെ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ നീങ്ങിയെന്നതിന്റെ സൂചന കൂടിയാണ്. കാരണം പല സംസ്ഥാനങ്ങളിലും കര്‍ശനമായ ലോക്ഡൗണുകള്‍ പിന്‍വലിച്ച് കഴിഞ്ഞു.

Tags: സ്റ്റേrbiറിസര്‍വ്വ് ബാങ്ക്വിലക്കയറ്റംഭക്ഷണംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഭക്ഷ്യധാന്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.