Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ന്യൂയോര്‍ക്കില്‍ 233 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വനിതാ ഗവര്‍ണര്‍; കാതി ഹൊചുല്‍ സ്ഥാനമേറ്റു

രണ്ടേക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇതാദ്യമായി ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു വനിതാ ഗവര്‍ണര്‍. മുന്‍ ഡമോക്രാറ്റിക് വനിതാ നേതാവായ കാതി ഹൊചുല്‍ ആണ് ന്യൂയോര്‍ക്കില്‍ 233 വര്‍ഷത്തിന് ശേഷം വനിതാ ഗവര്‍ണറായി ചുമതലയേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 03:48 pm IST
inWorld

ന്യൂയോര്‍ക്ക്:  രണ്ടേക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇതാദ്യമായി ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു വനിതാ ഗവര്‍ണര്‍. മുന്‍ ഡമോക്രാറ്റിക് വനിതാ നേതാവായ കാതി ഹൊചുല്‍ ആണ് ന്യൂയോര്‍ക്കില്‍ 233 വര്‍ഷത്തിന് ശേഷം വനിതാ ഗവര്‍ണറായി ചുമതലയേറ്റത്.

ലൈംഗിക പീഢനപ്പരാതിയെ തുടര്‍ന്ന് ഒടുവിലത്തെ ഗവര്‍ണറായിരുന്ന ആന്‍ഡ്യൂ കൗമോ രാജിവെച്ച ഒഴിവിലാണ് കാതി ഹൊചുല്‍ എത്തിയത്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ അറ്റോര്‍ണി ജനറല്‍ തന്നെയാണ് ആന്‍ഡ്ര്യൂ കൗമോ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇംപീച്ച് ചെയ്യുന്നതില്‍ നിന്നും ഒഴിവാകാനാണ് ആന്‍ഡ്ര്യൂ കൗമോ രാജിവെച്ചത്.

രാഷ്‌ട്രീയത്തില്‍ ഏറെ പരിചയസമ്പന്നയാണ് കാതി ഹൊചുല്‍. ‘കോളെജ് കാമ്പസിലെ ലൈംഗികാതിക്രമത്തിനെതിരെ 2015ല്‍ ‘ഇനഫ് ഈസ് ഇനഫ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തിയിരുന്നു കാതി ഹൊചുല്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ ലഫ്. ഗവര്‍ണര്‍ എന്ന നിലയില്‍ സ്‌റ്റേറ്റില്‍ ഉടനീളമുള്ള വിവിധ പദ്ധതികളില്‍ നിക്ഷേപമിറക്കാനുള്ള പത്തോളം സാമ്പത്തിക വികസന കൗണ്‍സിലുകളുടെ അധ്യക്ഷയായിരുന്നു. ഹെറോയിന്‍, ഒപിയോയ്ഡ് ദുരുപയോഗത്തിനെതിരായ നിയുക്തസംഘത്തിന്റെ സഹഅധ്യക്ഷയായിരുന്നു. ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് പ്രതിനിധി ജോണ്‍ ലാഫാള്‍സിന്റെ നിയമ-നിയമനിര്‍മ്മാണ സഹായിയായിരുന്നു. അതുപോലെ സെനറ്റര്‍ ഡാനിയല്‍ പാട്രിക് മൊയ്‌നിഹാന്റെ നിയമസഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ടിക്കറ്റിനായി 2014ലും 2018ലും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

Tags: ന്യൂയോര്‍ക്ക്‌കാതി ഹൊചുല്‍വനിതാ ഗവര്‍ണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി

World

‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്‌ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി

Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

World

ന്യൂയോര്‍ക്കില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്തെന്ന് കുട്ടികളെ പഠിപ്പിക്കും; ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് 2023 മുതല്‍ ദീപാവലി ദിനത്തില്‍ അവധി

World

പുകയാല്‍മൂടി വായു മലിനീകരണത്തിന് പിന്നാലെ അമേരിക്കയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സ്‌ഫോടനത്തെ തുടര്‍ന്ന് 3.4 തീവ്രതയില്‍ ഭൂചലനവും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.