Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഷ്ടമുടി കായല്‍ കൈയേറ്റവും മണലൂറ്റും ഗൗരവതരം: മനുഷ്യാവകാശ കമ്മീഷന്‍

കായലിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യരിലേക്ക് ഗുരുതര രോഗങ്ങള്‍ പരത്താന്‍ സാധ്യതയുണ്ട്. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്ക് മലിനീകരണം വലിയ ദുരന്തങ്ങളാണുണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 11:04 am IST
inKollam

കൊല്ലം: അഷ്ടമുടി കായലിലെ കൈയേറ്റവും മണലൂറ്റും ഗൗരവമായി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വി.കെ. ബീനാകുമാരി. അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആശുപത്രി മാലിന്യം കായലില്‍ തള്ളുന്നതായി പരാതിയുണ്ട്. ഇവ തടയുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കര്‍ശന നടപടി സ്വീകരിക്കണം.  

കായലിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യരിലേക്ക് ഗുരുതര രോഗങ്ങള്‍ പരത്താന്‍ സാധ്യതയുണ്ട്. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്ക് മലിനീകരണം വലിയ ദുരന്തങ്ങളാണുണ്ടാക്കുന്നത്. കുടിവെള്ളം അശുദ്ധമാവുകയും മത്സ്യസമ്പത്ത് നശിക്കുകയും ചെയ്യുന്നതായി കമ്മീഷനംഗം പറഞ്ഞു. അഷ്ടമുടി സംരക്ഷണം ഒരു യോഗത്തില്‍ ഒതുക്കാതെ നിരന്തര പരിശ്രമമാക്കി മാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

അഷ്ടമുടി കായലിലെ ജലമലിനീകരണം തടയുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ  ജില്ലാ ഭരണകൂടവും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് കൂട്ടായ്‌മയ്‌ക്ക് രൂപണ്ടം നല്‍കണം.  ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ശ്രമത്തിന് മനുഷ്യാവകാശ കമ്മീഷന്റെ സജീവമായ പിന്തുണയുണ്ടാകുമെന്നും കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉറപ്പു നല്‍കി. യോഗത്തില്‍ കായല്‍ സംരക്ഷണത്തിനായി നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കമ്മീഷന്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും.  

ജില്ലാ കളക്ടര്‍, ഡപ്യൂട്ടി കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നഗരസഭാ സെക്രട്ടറി, അഡീഷണല്‍ പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍, കെഎസ്ആര്‍ടിസിയിലെയും ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കായല്‍ സംരക്ഷിക്കാന്‍ ശാസ്ത്രീയവും ജനകീയവുമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കായല്‍കരയിലെ വീടുകളില്‍ നിന്ന് കക്കൂസ് മാലിനണ്ട്യം പുറന്തള്ളുന്നതും മണിച്ചിത്തോട് ഓടയിലെ ഔട്‌ലെറ്റുകളുമാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്.  

സാമ്പത്തികമായി പിന്നോട്ട് നണ്ടില്‍ക്കുന്നവരെ കണ്ടെത്തി വീടുകളില്‍ കക്കൂസ് സംവിധാനം ഒരുക്കുമെന്നും മണിച്ചിത്തോടിന്റെ കായലിലേക്കുള്ള ഔട്‌ലറ്റുകള്‍ അടയ്‌ക്കുമെന്നും മേയര്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ 14ന് സാങ്കേതിക ശില്‍പ്പശാല നടത്തും.

Tags: Ashtamudiസംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍sand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.