Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

”യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, ലഭിച്ചത് സ്വാതന്ത്ര്യമല്ല’; മുൻ പുകസാ ക്കാരന്റെ സ്വാതന്ത്ര്യ ദിന ചിന്തകൾ…..!

രണ്ടു നൂറ്റാണ്ടിനടുത്ത് അടിമത്തത്തിന്റെ കാൽച്ചങ്ങലയിൽ കിടന്ന രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം മഹത്തരമല്ലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 09:14 am IST
inSocial Trend

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 30 വർഷങ്ങൾക്ക് മുമ്പ് (1991 ൽ ) ഞങ്ങൾ ആറേഴ് പേർ ചേർന്ന് നാട്ടിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ഓർമ്മയിൽ തെളിയുന്നു.

  ഡിഗ്രി പഠന കാലത്ത് സജീവ രാഷ്‌ട്രീയത്തിൽ താല്പര്യമില്ലാത്ത സാഹിത്യതല്പരരായ നാലഞ്ചു സുഹൃത്തുക്കൾ ഒത്തുചേർന്ന് ചർച്ചകളും മറ്റുമായി ഒരു കൂട്ടായ്‌മ രൂപപ്പെട്ടു.അങ്ങിനെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഒരു യൂനിറ്റായി അത് മാറി. അതിന്റെ ബാനറിൽ ഡോ.എം.എസ്‌.മേനോൻ ,കുട്ടികൃഷ്ണൻ മാസ്റ്റർ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.കോടഞ്ചേരി എന്ന നാട്ടിൻ പുറത്ത് അതൊരു വേറിട്ട അനുഭവമായിരുന്നു.രാഷ്‌ട്രീയ സമ്മേളനങ്ങളും ജാഥകളൂം കണ്ട് പരിചയിച്ച കണ്ണുകൾക്ക് പുതുമ നൽകിയ കാഴ്ചയായിരുന്നു.

    1991 ആഗസ്ത് 15ന് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം പു ക സ യുടെ ബാനറിൽ നടത്തിക്കൂടെ എന്ന നിർദ്ദേശം യൂനിറ്റ് കമ്മറ്റിയിൽ വെച്ചപ്പോൾ ഒരാൾ ഒഴികെ  നാലു പേർ പിന്തുണച്ചു. പരിപാടിയുടെ ആസുത്രണവും ഒരുക്കങ്ങളും പുരോഗമിക്കവെ പിന്തുണച്ച രണ്ടു പേരും എതിർപ്പുമായി രംഗത്തുവന്നു. ആഘോഷ പരിപാടി നിർത്തിവെക്കണമെന്ന്‌ പു ക സ ഏരിയാ സെക്രട്ടറിയുടെ കത്ത് യൂനിറ്റ് സെക്രട്ടറിയായ എനിക്ക് കിട്ടി.

 യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നുമായിരുന്നു വിശദീകരണം. എനിക്ക് കാര്യങ്ങൾ വ്യക്തമായി. നടത്തിയാൽ സംഘടനാ വിരുദ്ധ പ്രവർത്തനമാകും. യൂനിറ്റ് കമ്മറ്റിയിലാകട്ടെ ഭൂരിപക്ഷവുമില്ല.

എന്റെ മുന്നിൽ രണ്ടു വഴികൾ തെളിഞ്ഞു. ഒന്ന്. സംഘടനാ നിർദ്ദേശം അനുസരിക്കുക. രണ്ട്, സംഘടനയോട് വിട പറഞ്ഞ് പരിപാടി നടത്തുക. സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ എന്നെ പിന്തുണച്ച സുഹൃത്തുമായി ആലോചിച്ച്,  ആഗസ്ത് 13 ന് സംഘടനയിൽ നിന്നുമുള്ള രാജിക്കത്ത് തയ്യാറാക്കി.

   ഏരിയാ കമ്മറ്റിയോട് ചില ചോദ്യങ്ങൾ ഉത്തരം കിട്ടാൻ വേണ്ടിയല്ലെങ്കിലും ചോദിച്ചിരുന്നു.

1. മുഖ്യമന്ത്രിയായ നായനാറും മന്ത്രിമാരും ദേശീയ പതാക ഉയർത്തുന്നതിലെ യുക്തി എന്ത്?

2. രണ്ടു നൂറ്റാണ്ടിനടുത്ത് അടിമത്തത്തിന്റെ കാൽച്ചങ്ങലയിൽ കിടന്ന രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം മഹത്തരമല്ലേ?

3. ഈ കാഴ്പ്പാട് ജനങ്ങളിൽ നിന്ന് അകലാൻ കാരണമാകില്ലേ?

   തത്വവും പ്രയോഗവും തമ്മിലുള്ള പൊരുത്തക്കേടുകളെ കുറിച്ചായിരുന്നു മനസ്സ് നിറയെ അലട്ടൽ.

 അങ്ങിനെ പു ക സ വിട്ട്,  മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ അഭ്യുദയകാംക്ഷിയായ പള്ളിക്കര വി.ഗോപാലൻ നായരുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടി നടത്താൻ തീരുമാനിച്ചു. നോവലിസ്റ്റായ വിജയൻ കോടഞ്ചേരിയുടെ സഹായവും ലഭിച്ചു. ഗാന്ധിയനായ പള്ളിക്കര ഗോപാലൻ നായരും സുഹൃത്ത് സി.കെ. ജയരാജും സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവെക്കാൻ ഇന്ന് ജീവിച്ചിരിപ്പില്ല.

    മൂന്നു പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു; പഴയ ഒരു സ്വാതന്ത്ര്യ ദിന ഓർമകൾ പങ്കുവെക്കാൻ എന്നത് എന്തുകൊണ്ടും ആലോചനാമൃതമാണ്.

     രവി വെള്ളൂർ

Tags: Independence Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.