Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

കിറ്റക്‌സ് സാബു കിഴക്കമ്പലം കാരന്‍ ശ്രീജേഷിനെ അറിയില്ലേ

പാലക്കാട്ടുകാരനായ പ്രവാസി മലയാളി ഷംസീര്‍ വലയില്‍ ഒരുകോടി രൂപ പ്രഖ്യാപിച്ച് മാതൃക കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 08:58 am IST
inHockey

കൊച്ചി: കിഴക്കമ്പലം എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസ്സില്‍ ഓടിക്കയറുക കിറ്റക്‌സും അതിന്റെ മുതലാളി സാബു ജേക്കബുമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഉടായിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തി വിജയിച്ചു നില്‍ക്കുന്ന വ്യവസായി. കേരളത്തില്‍ നിക്ഷേപിക്കാതെ കോടികളുമായി ആന്ധ്രയക്കും ശ്രീലങ്കയക്കും പോകാന്‍ തയ്യാറാകുന്ന വാശിക്കാരന്‍. കുറെ നാളായി മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന കിഴക്കമ്പലം കാരന്‍.
ഇപ്പോള്‍ ഇതാ മറ്റൊരു കിഴക്കമ്പലം കാരന്‍ കൂടി മാധ്യമങ്ങളുടെ ഇഷ്ടതാരമാകുന്നു. പി ആര്‍ ശ്രീജേഷ്.  നാലുപതിറ്റാണ്ടു കഴിഞ്ഞ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡലില്ലായ്‌മക്ക് അന്ത്യം കുറിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഗോളി.
 ശ്രീജേഷിന്റെ നേട്ടത്തെ അംഗീകരിക്കാന്‍ സംസ്ഥാനം പിശുക്കു കാണിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.  പാലക്കാട്ടുകാരനായ പ്രവാസി മലയാളി ഷംസീര്‍ വലയില്‍ ഒരുകോടി രൂപ പ്രഖ്യാപിച്ച് മാതൃക കാട്ടി. ജനകീയ അവാര്‍ഡ് നല്‍കുമെന്ന് ബിജെപി പറയുന്നു. എന്തുകൊണ്ട് കിഴക്കമ്പലം മോഡല്‍ കേരളത്തിന് കാട്ടിക്കൊടുത്ത് സാബു കിഴക്കമ്പലം കാരന്‍ ശ്രീജേഷിന്റെ നേട്ടം കണ്ടില്ലന്നും വെക്കുന്നു. സംസ്ഥാന സര്‍ക്കാറിനെ കളിയാക്കാനെങ്കിലും  ഒരു പ്രഖ്യാപനം നടത്താമായിരുന്നു

Tags: ഹോക്കികിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്പി ആര്‍ ശ്രീജേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ് അമിത് രോഹിതാസിനൊപ്പം ആഹ്ലാദം പങ്കിടുന്നു
Hockey

ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Kerala

ത്രിരാഷ്‌ട്ര ഹോക്കി; ഇന്ത്യന്‍ വനിതാ ടീം സ്പെയിനിനെ നേരിടും

India

2023ലെ ഹീറോ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി അനാവരണം ചെയ്ത് കേന്ദ്ര കായികമന്ത്രി; ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതീക്ഷയുണ്ടെന്ന് അനുരാഗ് താക്കൂര്‍

Kerala

സിപിഎം ആട്ടിയോടിച്ചു; വാറങ്കല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്; 20,000 പേര്‍ക്ക് തൊഴില്‍; ചിത്രങ്ങളുമായി മന്ത്രി

Hockey

വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ഹോക്കി ; ഇന്ത്യ- മലേഷ്യ മത്സരം തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.