Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ഏഴു മെഡല്‍; പാക്കിസ്ഥാന് തുടര്‍ച്ചയായി മെഡലില്ലാത്ത ഏഴാം ഒളിംപിക്‌സ്

1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 08:27 pm IST
in Sports

ന്യൂദല്‍ഹി: പാക്കിസ്ഥാന് മെഡലില്ലാത്ത  തുടര്‍ച്ചയായ ഏഴാം ഒളിപിക്‌സിനാണ് ടോക്കിയോയില്‍ തിരശ്ശീല വിണത്. ഇന്ത്യ ഏഴ് മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയക്കും  ടോക്കിയോ സാക്ഷ്യം വഹിച്ചു.

1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്. ഹോക്കിയില്‍ വെങ്കലം. അതിനു മുന്‍പ് 1988 ലെ സോള്‍ ഒളിംപിക്‌സിലും ഒരു വെങ്കലമെഡല്‍ ഉണ്ടായിരുന്നു. ബോക്‌സര്‍ ഹുസൈന്‍ ഷാ ഇടിച്ചെടുത്ത മെഡല്‍. 1948 മുതല്‍ 19 ഒളിംപ്ക്‌സില്‍ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് ആകെ കിട്ടിയത് 10 മെഡലുകളാണ്.  അതില്‍ എട്ടും, മൂന്നു സര്‍ണ്ണം ഉള്‍പ്പെടെ  ഹോക്കിയില്‍.  ഒന്നിലധികം മെഡല്‍ കിട്ടിയത് ഒരേ ഒരു തവണയും. 1960 ല്‍ റോമില്‍ ഹോക്കിയില്‍ സ്വര്‍ണ്ണവും റസ് ലിംഗില്‍ വെങ്കലവും.

എന്നാല്‍ കഴിഞ്ഞ ഏഴ് ഒളിംപിക്‌സില്‍ ഒന്നില്‍ പോലും ഇന്ത്യക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നില്ല. 1992 നുശേഷം ആകെ 21 മെഡലും നേടി. ടോക്കിയോയിലെ 7 മെഡലിനും മുന്‍പ് 1912ല്‍ ലണ്ടനില്‍ നേടിയ ആറ് മെഡലായിരുന്നു മുന്നില്‍. 1948, 52, 56  ഒളിംപ്കസുകളില്‍ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യ 1960 റോം ഒളിംപ്ക്‌സില്‍ ഫൈനലില്‍ പാക്കിസ്ഥാൈനോട് തോറ്റു. അടുത്ത ഒളിപിക്‌സില്‍ ഫൈനല്‍ പാക്കിസ്ഥാനെ തോല്‍പിച്ച് വീണ്ടും ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം. 1964 ല്‍ പാക്കിസ്ഥാന്‍ വീണ്ടും സ്വര്‍ണ്ണം അണിഞ്ഞപ്പോള്‍ ഇന്ത്യ വെങ്കലത്തില്‍ തൃപ്തിയടഞ്ഞു. 1984 ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാന സ്വര്‍ണ്ണം നേടിയത്. പി ടി ഉഷയുടെ അതുല്യ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ആ ഒളിംപിക്‌സില്‍ ഇന്ത്യയക്ക് മെഡല്‍ ഒന്നുമില്ലായിരുന്നു. പിന്നീട്  അടുത്ത രണ്ട് ഒളിപിക്‌സിലും ഇന്ത്യ വെറും കയ്യോടെ മടങ്ങി.

1996 ല്‍ ലിയാഡര്‍ പയസ്സിലൂടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ തിരിച്ചെത്തി. 1996 മുതല്‍ പാക്കിസ്ഥാന്റെ പേര് മെഡല്‍ പട്ടികയില്‍ കയറിയതുമില്ല. പാക്കിസ്ഥാന് ആകെ 10 മെഡല്‍ കിട്ടിയപ്പോല്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ 30 എണ്ണമാണ് 1948 ന് ശേഷം കയറിയത്‌

Tags: പാക്കിസ്ഥാന്‍ടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.