Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതിപ്പേര് പറഞ്ഞ് പട്ടികജാതി യുവതിയെ അധിക്ഷേപിച്ച സിപിഎം മെമ്പര്‍ക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പു ചുമത്തി

പഞ്ചായത്തംഗത്തെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാതിരുന്നത്. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് സിപിഎം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ വിളിച്ചു വരുത്തി ഒത്തു തീര്‍പ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:35 pm IST
inKerala

അമ്പലപ്പുഴ: ജാതിപ്പേര് പറഞ്ഞ് യുവതിയെ ആക്ഷേപിച്ച കേസില്‍ സിപിഎമ്മുകാരനായ ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം അജീഷിനെതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞ 29നാണ് ആമയിട സ്വദേശിനിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പഞ്ചായത്തംഗത്തിനെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. വാടകക്ക് താമസിക്കുന്ന തന്നെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.  

എന്നാല്‍ പരാതി സ്വീകരിച്ച പോലീസ് തുടക്കം മുതല്‍ തന്നെ കേസെടുക്കാതെ ഒത്തുതീര്‍പ്പ് ശ്രമം നടത്തുകയായിരുന്നു. പഞ്ചായത്തംഗത്തെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാതിരുന്നത്. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് സിപിഎം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ വിളിച്ചു വരുത്തി ഒത്തു തീര്‍പ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പിന് ശ്രമം  നടത്തിയെങ്കിലും അജീഷ് എത്താതിരുന്നതിനാല്‍ ഈ ശ്രമവും പാളി. തന്റെ മൊഴി രേഖപ്പെടുത്തി ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാതെ വന്നതിനെത്തുടര്‍ന്ന് യുവതി മൂന്നു ദിവസം മുന്‍പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഇതിന് ശേഷവും അമ്പലപ്പുഴ പോലീസ് കേസെടുക്കാതെ വന്നതോടെ ഇന്നലെ യുവതി കോടതിയെ സമീപിക്കാനൊരുങ്ങി. തൊട്ടുപിന്നാലെ പട്ടികജാതി സംഘടനകളും കൂടി ഇടപെട്ടതോടെയാണ് ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തത്.പഞ്ചായത്തംഗത്തിനെതിരെ ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാതിരുന്ന അമ്പലപ്പുഴ പോലീസിന്റെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

Tags: cpmalappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.