Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഏഴു വയസ്സുകാരന്റെ മരണം; ആശുപത്രികളുടെ നിരുത്തരവാദ സമീപനം മൂലം, ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കി

ജൂലൈ ആദ്യവാരത്തില്‍ ഈ വീട്ടിലെ അദ്വൈതിനൊഴികെ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.എന്നാല്‍ രണ്ടുദിവസം പിന്നിട്ടപ്പോള്‍ കുട്ടിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ആരോഗ്യ പ്രവര്‍ത്തകരോട് പരിശോധനക്കു പറഞ്ഞെങ്കിലും നിരീക്ഷണത്തിലിരിക്കാനാണ് ലഭിച്ച ഉപദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:31 pm IST
inAlappuzha

ചേര്‍ത്തല: ഏഴു വയസ്സുകാരന്റെ മരണം ആശുപത്രികളുടെ നിരുത്തരവാദസമീപനം മൂലമാണെന്നു കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കി. പട്ടണക്കാട് മൊഴികാട് വിനോദിന്റെ മകന്‍ അദ്വൈത്(ഏഴ്)ആണ് തിരുവനന്തപുരം എസ്എടിയില്‍ വെച്ച് ഒന്നിനു മരിച്ചത്. ജൂലൈ 25 മുതല്‍ തുറവൂര്‍ താലൂക്ക് ആശുപത്രി, ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോട്ടയം ഐസിഎച്ചിലും കാട്ടിയിട്ടും വേണ്ട ചികിത്സ നല്‍കാതെ അവഗണിച്ചതാണ് മരണത്തിനു കാരണമായതെന്നു കാട്ടിയാണ് ആരോഗ്യ മന്ത്രിക്കു പരാതിനല്‍കിയിരിക്കുന്നത്.

കോവിഡാനന്തരം ഉണ്ടാകുന്ന മിസിക് എന്ന രോഗമാണ് മരണത്തിനു കാരണമായതെന്നു തിരുവനന്തപുരം എസ്എടിയില്‍ നിന്നും അറിയിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രത്യക്ഷത്തില്‍ തന്നെ തെളിഞ്ഞിട്ടും അതുതിരിച്ചറിയാനോ ചികിത്സിക്കാനോ തയ്യാറാകാതെ മൂന്നു ആശുപത്രികളിലും അവഗണിക്കുകയായിരുന്നു.

കുട്ടി പൂര്‍ണമായി അവശനായിട്ടും കിടത്തി ചികിത്സ നല്‍കാത്ത സാഹചര്യത്തിലാണ് അവസാനം കണ്ട ചേര്‍ത്തലയില്‍ നിന്നും സ്വന്തമായാണ് തിരുവനന്തപുരത്തേക്കു പോയത്. ഇവിടെ എത്തിയപ്പോള്‍ കുട്ടി പൂര്‍ണമായും അവശനായിരുന്നെന്നും അപ്പോള്‍ മാത്രമാണ് കുട്ടിയുടെ രോഗം എന്താണെന്നറിഞ്ഞു ചികിത്സകിട്ടിയത്. അപ്പോഴേക്കും നിലവഷളായിരുന്നു.ചേര്‍ത്തലയില്‍ നിന്നും കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചിട്ടുപോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയതായും പരാതിയില്‍ പറയുന്നു.

ജൂലൈ ആദ്യവാരത്തില്‍ ഈ വീട്ടിലെ അദ്വൈതിനൊഴികെ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.എന്നാല്‍ രണ്ടുദിവസം പിന്നിട്ടപ്പോള്‍ കുട്ടിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ആരോഗ്യ പ്രവര്‍ത്തകരോട് പരിശോധനക്കു പറഞ്ഞെങ്കിലും നിരീക്ഷണത്തിലിരിക്കാനാണ് ലഭിച്ച ഉപദേശം. കോവിഡിനെ തുടര്‍ന്നുണ്ടായ രോഗമാണ് മരണത്തിനു കാരണമായതെന്നും.ഇത്തരം ചികിത്സാ നിഷേധം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപെട്ടു.

Tags: childVeena GeorgeSATSree chithra hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.