Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു; മെഡിക്കല്‍ പരീക്ഷ എഴുതിയവരില്‍ വാക്സിന്‍ എടുക്കാത്തവരും; സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

മെഡിക്കല്‍ കോളേജുകളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി എന്നാണ് പറയുന്നതെങ്കിലും ഇത് പരീക്ഷ നടത്താനും മറ്റുമുള്ള നുണ പ്രചരണം മാത്രമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിവരങ്ങള്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് അയച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരുന്നത് ഭീതി വളര്‍ത്തുന്നുണ്ട്.

അശ്വതി ബാലചന്ദ്രന്‍byഅശ്വതി ബാലചന്ദ്രന്‍
Aug 8, 2021, 01:09 pm IST
inKerala

കൊല്ലം: കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ 100 ശതമാനം പേര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ രണ്ടു ഡോസ് നല്കിയെന്ന സര്‍ക്കാര്‍ അവകാശവാദം പൊളിയുന്നു. എംബിബിഎസ് പരീക്ഷകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ 6.8 ശതമാനം പേര്‍ക്ക് ഇനിയും ഒന്നാം ഡോസ് വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ല. നൂറു ശതമാനം വാക്‌സിനേഷന്‍ നടത്തിയ ശേഷം പരീക്ഷ നടത്തിയെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിക്കുന്നതാണിത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ വിവരം പുറത്തുവന്നത്.

സര്‍ക്കാരും യൂണിവേഴ്‌സിറ്റിയും ഒരേ പോലെ 100 ശതമാനം വാക്‌സിനേഷനില്‍ ഉറച്ചു നില്ക്കുമ്പോഴും വാക്‌സിന്‍ കിട്ടാത്തവരുണ്ടെന്ന തിരിച്ചറിവില്‍ തുടങ്ങിയതാണ്  സര്‍വ്വേ. കഴിഞ്ഞ മാസം 19 മുതല്‍ 28 വരെയാണ് വിവരശേഖരണം നടന്നത്. കേരളത്തിലെ എല്ലാ മെഡി. കോളേജിലെ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയതെന്ന് സര്‍വ്വേയ്‌ക്ക് നേതൃത്വം നല്കിയ ഡോ.പി.ജി. ജയസൂര്യന്‍ പറയുന്നു. 1044 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. കൂടുതലായും പ്രൈവറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കാത്തത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സും ഇതിന് കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും വാക്‌സിനേഷന്‍ ആരംഭിക്കേണ്ട വൈദ്യ മേഖലയില്‍ തന്നെ ഇത്തരത്തിലുള്ള അനാസ്ഥകള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്ത സംഘാംഗങ്ങള്‍ പറയുന്നു.

ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്തവരാണ് 6.8 ശതമാനം പേരും. രണ്ടാം ഡോഡ് കിട്ടാത്തവരായി 12.7 ശതമാനം പേരുമുണ്ട്. വാക്സിന്‍ എടുത്തശേഷം 27.2 ശതമാനം പേര്‍ രോഗബാധിതരായിട്ടുണ്ട്. 0.5% വിദ്യാര്‍ഥികള്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പും വാക്‌സിനെടുത്തു കഴിഞ്ഞ ശേഷവും കൊവിഡ് ബാധിതരായി. വാക്‌സിനേഷനെപ്പറ്റി വിദ്യാര്‍ഥികള്‍ക്കിടയിലെ  മിഥ്യാധാരണകളും അലര്‍ജി പോലുള്ള പ്രശ്‌നങ്ങളും ചെറിയൊരു ശതമാനം വിദ്യാര്‍ഥികളെ വാക്‌സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ട്, എന്നാല്‍ സ്ലോട്ട് ലഭിക്കാതെ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവരാണ് അധികവും.

മെഡിക്കല്‍ കോളേജുകളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി എന്നാണ് പറയുന്നതെങ്കിലും ഇത് പരീക്ഷ നടത്താനും മറ്റുമുള്ള നുണ പ്രചരണം മാത്രമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിവരങ്ങള്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് അയച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരുന്നത് ഭീതി വളര്‍ത്തുന്നുണ്ട്.

Tags: വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.