അശ്വതി ബാലചന്ദ്രന്‍

അശ്വതി ബാലചന്ദ്രന്‍

കട്ടപ്പുറത്തുനിന്ന് വെള്ളപ്പുറത്തേക്ക്

കുറേക്കാലമായി നാലുവശത്തെ ടയറും പഞ്ചറായി സ്വകാര്യമാക്കണോ അതോ പൊതുവായി നിന്ന് രക്ഷപെടാന്‍ പറ്റുമോ എന്ന് തലങ്ങും വിലങ്ങും ആലോചിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പലരെയും അധികൃതര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല....

ജനാധിപത്യത്തില്‍ നിന്ന് കമ്മ്യൂണിസം വഴി മതഭീകരതയിലേക്ക്

ജനാധിപത്യവും സ്ത്രീസ്വാതന്ത്ര്യവും വേരൂന്നിയ അഫ്ഗാന്‍ വീണ്ടും കറുത്തിരുണ്ട പര്‍ദ്ദയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നു. സ്ത്രീകള്‍ വീടുവിടരുതെന്നു പറയുന്ന, ജോലി ചെയ്യരുതെന്ന് ശഠിക്കുന്ന, ബന്ധുക്കളായ പുരുഷന്‍മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തുപോകുതെന്ന മതനിയമം...

അഫ്ഗാന്‍, ഇരയുടെ ഒറ്റപ്പെട്ട ശബ്ദം

ജീവിച്ചിരിക്കുന്നുണ്ടെന്ന് പുറം ലോകത്തെ അറിയിക്കാതെ സ്വന്തം മുഖം പോലും പുറത്തുകാട്ടാതെ ഒരു കടംകഥ പോലെ കഴിയേണ്ടി വന്നെങ്കിലും ജോയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റി....

അനുപമം ഈ സുകൃതസ്പര്‍ശം

മാനസികമായി വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള പുരുഷന്മാരെ സംരക്ഷിക്കുന്ന അപൂര്‍വ സ്ഥാപനങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി പുഴവാതുക്കലുള്ള സുകൃതം സേവാ നിലയം

സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു; മെഡിക്കല്‍ പരീക്ഷ എഴുതിയവരില്‍ വാക്സിന്‍ എടുക്കാത്തവരും; സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

മെഡിക്കല്‍ കോളേജുകളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി എന്നാണ് പറയുന്നതെങ്കിലും ഇത് പരീക്ഷ നടത്താനും മറ്റുമുള്ള നുണ പ്രചരണം മാത്രമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിവരങ്ങള്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക്...

പതിനെട്ടു കോടിയുടെ സോള്‍ഗെന്‍സ്മ മരുന്ന് സൗജന്യമായും കിട്ടാം; വില നിര്‍ണയത്തിനു പിന്നിലെ കാണാപ്പുറങ്ങള്‍

2019ല്‍ അംഗീകാരം ലഭിച്ച് പരീക്ഷണാര്‍ത്ഥം രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നല്‍കി വിജയിച്ച ഈ മരുന്നിന്റെ മറ്റു ദൂഷ്യവശങ്ങള്‍ മരുന്ന് ലഭിച്ച കുട്ടികള്‍ വളര്‍ന്നു വലുതായാലേ പറയാനാകൂ...

യക്ഷി

കണ്‍മുന്നില്‍ കണ്ട കാഴ്ചകള്‍ അവളെ വീണ്ടും മേടയില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിച്ചു. മാറിയ കാലത്തെ അവളും പേടിച്ചിരുന്നു. പ്രതികരിക്കാനുള്ള ഓജസ്സും തേജസ്സും അവള്‍ക്കില്ലല്ലോ. കരയാന്‍ കണ്ണീരോ എതിര്‍ക്കാന്‍ ശബ്ദമോ...

വാദ്യഗുരു ഇടയ്‌ക്കക്കു വിധാതാവായപ്പോള്‍

വാദ്യങ്ങള്‍ പലതുണ്ടെങ്കിലും സപ്തസ്വരങ്ങള്‍ വായിക്കാന്‍ കഴിയുന്നതും, സംസാരം പോലും കൊട്ടിക്കേള്‍പ്പിക്കാന്‍ കഴിയുന്നതുമായ ഒരേയൊരു തുകല്‍ വാദ്യമാണ് ഇടയ്ക്ക. പ്രകൃതിയുടെ നാദമായ ഓംകാരം ചുരത്തുന്ന വാദ്യം. ക്ഷേത്രവാദ്യം എന്നതിനപ്പുറം...

ഡിഎന്‍എ ബില്‍ നിയമമായാല്‍?

''കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധമുറപ്പിക്കാന്‍ വേണ്ടിയാണിത്.'' കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസിനെപ്പറ്റി വന്ന വാര്‍ത്തകളിലൊന്നാണിത്. കല്ലറയില്‍...

പുതിയ വാര്‍ത്തകള്‍