Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാരഞ്ചും ലഷ്‌ക്കര്‍ ഗായും പിടിച്ച് ശരിയത്ത് നടപ്പാക്കി താലിബാന്‍; പെണ്‍കുട്ടികളെ പിടിച്ചെടുക്കുന്നു; പര്‍ദ ധരിക്കാത്തവരെ കൊല്ലുന്നു

കഴിഞ്ഞ ദിവസം അഫ്ഗാനില്‍ മുഖം മറച്ച് പര്‍ദ ധരിക്കാത്ത പെണ്‍കുട്ടിയെ താലിബാന്‍ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവച്ചുകൊന്നിരുന്നു. നസീനീന്‍ എന്ന 21 കാരിയാണ് താലിബാന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത്. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ താലിബാന്‍ പര്‍ദ നിര്‍ബന്ധമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 12:56 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കരസ്ഥമാക്കിയ മേഖലകളില്‍ ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങി. കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

 നിംറസ് പ്രവിശ്യയുടെ  തലസ്ഥാനമായ സാരഞ്ച് നഗരവും ഹെല്‍മണ്ട മേഖലയിലെ ലഷ്‌ക്കര്‍ ഗാ നഗരവുമാണ്  ഏറ്റവും ഒടുവിലായി താലിബാന്‍  കീഴടക്കിയത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ ഭീകരര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു.  

ഏതാനും ദിവസം മുമ്പ് ഭീകരര്‍ പിടിച്ചടക്കിയ ഗസ്‌നി, ബഡാക്ഷാന്‍, തക്ഹാര്‍ എന്നീ പ്രദേശങ്ങളില്‍  താലിബാന്‍ ശരിയത്ത് നിയമം നടപ്പാക്കിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഫത്വ അവര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. പന്ത്രണ്ടു വയസു കഴിഞ്ഞ പെണ്‍കുട്ടികളെയും വിധവകളെയും തങ്ങളുടെ പോരാളികള്‍ക്കു വേണ്ടി പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചാണ് ഫത്വ. അഫ്ഗാന്‍ സൈനികരുടെ കുടംബങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുകയാണ്. അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുന്നുമുണ്ട്.

പലയിടങ്ങളിലും അഫ്ഗാന്‍ സൈനികരും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാകിസ്ഥാന്റെയും മറ്റും പിന്തുണയുള്ളതിനാല്‍ താലിബാന് മികച്ച ആയുധങ്ങളുണ്ട്. പരിശീലനവും ലഭിക്കുന്നുണ്ട്. ആയുധബലത്തില്‍ അഫ്ഗാന്‍ സൈന്യം താലിബാന് പിന്നിലാണ്.

താലിബാന്‍ മുമ്പത്തെ പോലെയല്ലെന്നും  അവര്‍ക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നുമുള്ള വാദം അഫ്ഗാന്‍ ജനങ്ങള്‍ തള്ളുകയാണ്. ശരിയത്തു പോലുള്ള കടുത്ത ഇസ്ലാമിക നിയമങ്ങള്‍ അവര്‍ പഴയ പോലെ അടിച്ചേല്‍പ്പിക്കുന്നുണ്ട്, പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്. പര്‍ദ ധരിക്കാത്തവരെ കൊല്ലുകയാണ്, അവര്‍ ചൂണ്ടിക്കാട്ടുന്നു.  

കഴിഞ്ഞ ദിവസം അഫ്ഗാനില്‍ മുഖം മറച്ച് പര്‍ദ ധരിക്കാത്ത പെണ്‍കുട്ടിയെ താലിബാന്‍ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവച്ചുകൊന്നിരുന്നു. നസീനീന്‍ എന്ന 21 കാരിയാണ് താലിബാന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത്. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ താലിബാന്‍ പര്‍ദ നിര്‍ബന്ധമാക്കിയിരുന്നു.  

നൂറിലേറെ ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തുവെന്നാണ് സൂചന. അഫ്ഗാന്‍ സര്‍ക്കാരിന് മന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ കടുത്ത യുദ്ധമാണ് നടക്കുന്നത്. അവിടങ്ങളും താലിബാന്‍ പിടിക്കുമെന്ന ആശങ്ക വ്യാപകമായിട്ടുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

പുതിയ വാര്‍ത്തകള്‍

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.