Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് പാരിതോഷികമായി എക്‌സ്‌യുവി700 ചോദിച്ച് ട്വിറ്റര്‍ ഉപയോക്താവ്; തൊട്ടുപിന്നാലെ ആനന്ദ് മഹീന്ദ്രയുടെ മറുപടി!

ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയ ഇന്ത്യക്കാര്‍ക്ക് നൂതനമായ രീതിയിലാണ് വിവിധ ബ്രാന്‍ഡുകള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 09:11 pm IST
inAutomobile

ന്യൂദല്‍ഹി: പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോയിലൂടെ നീരജ് ചോപ്ര നേടിത്തന്നത് ഇന്ത്യയുടെ ആദ്യ ഒളിംപിക് അത്‌ലറ്റിക് സ്വര്‍ണം. 87.58 മീറ്റര്‍ എന്ന മികച്ച പ്രകടനം നടത്തിയാണ് പൊന്നിന്‍ തിളക്കമുള്ള നേട്ടം നീരജ് സ്വന്തമാക്കിയത്. പിന്നാലെ നീരജ് ചോപ്രയ്‌ക്ക് എക്‌സ്‌യുവി700 സമ്മാനിക്കുമെന്ന വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. ഇന്ത്യന്‍ വാഹനനിര്‍മാതാവിന്റെ വരാനിരിക്കുന്ന എക്‌സ്‌യുവി നിരയിലെ ഏറ്റവും പുതിയ ഉത്പന്നമാണിത്. ‘ഞങ്ങളെല്ലാവരും നിങ്ങളുടെ സൈന്യത്തിലാണ്, ബാഹുബലി’. 

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ കുതിരപ്പുറത്തിരുന്ന് സൈന്യത്തെ നയിക്കുന്ന പ്രഭാസിന്റെ ചിത്രത്തിനൊപ്പം നീരജിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഇന്ത്യന്‍ കരസേനയിലെ സുബേദാറാണ് നീരജ് ചോപ്ര. തുടര്‍ന്ന് ചോപ്രയ്‌ക്ക് എക്‌സ്‌യുവി700 കിട്ടണമെന്ന് ട്വിറ്റര്‍ ഉപയോക്താവായ റിതേഷ് ജെയിന്‍ സമൂഹമാധ്യമത്തില്‍ മറുപടി നല്‍കി. പിന്നാലെ ചോപ്രയ്‌ക്കായി എക്‌സ്‌യുവി700 തയ്യാറാക്കി വയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോ കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് മഹീന്ദ്ര തലവന്‍ റിതേഷ് ജയിന് മറുപടി നല്‍കി.

 അത് തീര്‍ച്ചയായും തന്റെ വ്യക്തിപരമായ അവകാശവും ആദരവുമായിരക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചു. ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയ ഇന്ത്യക്കാര്‍ക്ക് നൂതനമായ രീതിയിലാണ് വിവിധ ബ്രാന്‍ഡുകള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നത്. പിസ കഴിച്ച് വിജയം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ മീരാബായി ചാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉടന്‍തന്നെ മണിപ്പൂരിലെ ഡോമിനോസിന്റെ വില്‍പ്പനകേന്ദ്രം മീരാബായി ചാനുവിന് പിസയുമായി ഒരു സംഘത്തെ അയച്ചു.  

Tags: ആനന്ദ് മഹീന്ദ്രനീരജ് ചോപ്രഒളിമ്പിക്സ്Gift
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.