Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

നിരത്തുകളില്‍ കുതിക്കാന്‍ ബെനെല്ലി; ബിഎസ്6 ന്റെ എല്ലാ ശ്രേണിയെയും അണി നിരത്തി കൊച്ചിയില്‍ ഷോറൂം തുറന്നു; സൂപ്പര്‍ ഓഫറുകളും

പരിമിതമായ കാലത്തേക്ക് അവതരണ ഓഫറായി ബെനെല്ലി മാസം 4999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയും വാഗ്ദാനം ചെയ്യുന്നു. ഇംബീരിയല്‍ 400ന് 85 ശതമാനം വായ്‌പയും ലഭ്യമാക്കുന്നുണ്ട്. ഇംപീരിയല്‍ 400ന് രണ്ടു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്. 502സി, ലിയോണ്‍സിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502 എക്സ് എന്നിവയ്‌ക്ക് മൂന്നു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സും ബെനെല്ലി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 06:37 pm IST
in Automobile

കൊച്ചി: ലോകത്തെ പ്രീമിയര്‍ ബൈക്ക് ഉല്‍പ്പാദകരില്‍ പ്രമുഖരായ ബെനെല്ലിയും മഹാവീര്‍ ഗ്രൂപ്പിന്റെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയും ചേര്‍ന്ന് വൈറ്റിലയില്‍് ഷോറൂം തുറന്നു.  വൈറ്റിലയില്‍ സര്‍വീസ് റോഡിലാണ് ബെനെല്ലി-വൈറ്റില അത്യാധുനിക ഷോറൂം. ജബാഖ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീലര്‍ഷിപ്പിനു കീഴിലുള്ള ഷോറൂമില്‍ ബെനെല്ലി സൂപ്പര്‍ ബൈക്കുകളായ ബിഎസ്6ന്റെ മുഴുവന്‍ ശ്രേണിയുമുണ്ട്.

ഇംപീരിയല്‍ 400-റെട്രോ ക്ലാസിക്ക്- 1,93,799 രൂപ (സില്‍വര്‍ നിറം), ചുവപ്പിനും കറുപ്പിനും 1,97,975 രൂപ.ലിയോണ്‍സിനോ 500-സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍- 4,79,900 രൂപ (സ്റ്റീല്‍ ഗ്രേ), 4, 89,901 രൂപ (ലിയോണ്‍സിനോ റെഡ്) ടിആര്‍കെ 502- ഗ്രാന്‍ഡ് ടൂറര്‍ (അവതരണ വില)- 4,95,901 രൂപ (ഡാര്‍ക്ക് ഗ്രേ), 5,05,902 രൂപ (വെള്ള, ബെനെല്ലി റെഡ്). ടിആര്‍കെ 502എക്സ്-അഡ്വെഞ്ച്വര്‍ ടൂറര്‍ (അവതരണ വില)- 5,35,901 രൂപ (ഡാര്‍ക്ക് ഗ്രേ), 5, 45,901 രൂപ (വെള്ള, ബെനെല്ലി റെഡ്), ഈയിടെ അവതരിപ്പിച്ച അള്‍ട്ടിമേറ്റ് അര്‍ബന്‍ ക്രൂയിസര്‍, ബെനെല്ലി 502സി എന്നിവയും ഷോറൂമിലുണ്ട്. 5,08,800 രൂപ (മാറ്റ് കോഗ്‌നാക് റെഡ്), 5,20,801 രൂപ (മാറ്റ് ബ്ലാക്ക്).  കേരളത്തിലെ എക്സ്-ഷോറൂം വിലകളാണെല്ലാം. 502സി ലിയോണ്‍സിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502 എക്സ് എന്നീ 500 സിസി ശ്രേണിയിലുള്ളവയെല്ലാം 10,000 രൂപ നല്‍കി ബുക്ക് ചെയ്യാം. ഇംപീരിയല്‍ 400 ബുക്ക് ചെയ്യാന്‍ 6000 രൂപ. ഷോറും സന്ദര്‍ശിച്ച് അല്ലെങ്കില്‍ india.benelli.com ല്‍ ബുക്ക് ചെയ്യാം.

പരിമിതമായ കാലത്തേക്ക് അവതരണ ഓഫറായി ബെനെല്ലി മാസം 4999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയും വാഗ്ദാനം ചെയ്യുന്നു. ഇംബീരിയല്‍ 400ന് 85 ശതമാനം വായ്‌പയും ലഭ്യമാക്കുന്നുണ്ട്. ഇംപീരിയല്‍ 400ന് രണ്ടു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്. 502സി, ലിയോണ്‍സിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502 എക്സ് എന്നിവയ്‌ക്ക് മൂന്നു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സും ബെനെല്ലി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബെനെല്ലിയെ വൈറ്റിലയിലേക്ക് എത്തിക്കുന്നതിന്റെ ആവേശത്തിലാണ് ബെനെല്ലി-വൈറ്റിലയെന്നും കുറച്ചു നാളായി ബെനെല്ലിയുമായി ചേര്‍ന്ന് ബെനെല്ലി-ഹൈദരാബാദ്, ബെനെല്ലി-പൂനെ ഡീലര്‍ഷിപ്പുകളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും ബെനെല്ലി-വൈറ്റില ഡീലര്‍ഷിപ്പിലൂടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ബെനെല്ലി-വൈറ്റിലയിലൂടെ പ്രാദേശിക റൈഡര്‍മാരുടെ ആവേശം സഫലമാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ബെനെല്ലി-വൈറ്റില ഡീലര്‍ പ്രിന്‍സിപ്പല്‍ വരുണ്‍ ജബാക്ക് പറഞ്ഞു.

Tags: kochibike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.