Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനങ്ങള്‍; സഞ്ചാരികള്‍ക്കായി വാട്ടര്‍ വില്ലകള്‍ നിര്‍മിക്കും, മൂന്ന് ദ്വീപുകളിലായി ഒരുങ്ങുന്നത് 800 കോടിയുടെ പദ്ധതി

തദ്ദേശവാസികളുടെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ദുര്‍ബലമായ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്നിവയ്‌ക്കെല്ലാം മുഖ്യ പരിഗണന നല്‍കിക്കൊണ്ടായിരിക്കും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:28 am IST
inKerala

ന്യൂദല്‍ഹി : മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനത്തിനുള്ള ഒരുക്കത്തില്‍. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിച്ച് വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയ്‌ക്കായാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മിനിക്കോയ്, കട്മാറ്റ്, സുഹേലി എന്നീ ദ്വീപുകളിലാണ് വാട്ടര്‍ വില്ലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

ഏകദേശം 800 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആഗോള തലത്തില്‍ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. മിനിക്കോയ് (319 കോടി രൂപ ചെലവ് വരുന്ന പദ്ധതി), സുഹേലി (247 കോടി), കഡ്മാറ്റ് (240 കോടി) എന്നിങ്ങനെ മൂന്ന് പ്രീമിയം വാട്ടര്‍ വില്ല പ്രോജക്ടുകള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിന് ആവശ്യമുള്ള എല്ലാ ക്ലിയറന്‍സുകളും ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.  

വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഇത് കൂടാതെ നീതി ആയോഗിന്റെ കീഴിലുള്ള ആങ്കര്‍ പ്രോജക്ടുകളായി ഈ ദ്വീപുകളില്‍ പരിസ്ഥിതി ടൂറിസം പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണെന്ന് ഭരണകൂടം അറിയിച്ചു. തദ്ദേശവാസികളുടെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ദുര്‍ബലമായ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്നിവയ്‌ക്കെല്ലാം മുഖ്യ പരിഗണന നല്‍കിക്കൊണ്ടായിരിക്കും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്യുക.  

Tags: waterമാലിദ്വീപ്ലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.