Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയം: അവസാനം സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നു; ‘നാശനഷ്ടം കണക്കാക്കുന്നതു പിഴച്ചു; ധന സഹായ വിതരണം പാളി’

പ്രളയ സമയത്ത് കേന്ദ്രത്തില്‍ നിന്ന് വലിയതോതില്‍ സഹായം കിട്ടാനായി നാശനഷ്ടക്കണക്ക വലിയ തോതില്‍ പെരുപ്പിച്ച് പറഞ്ഞത് വിവാദമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 05:57 pm IST
inKerala

തിരുവനന്തപുരം:   സംസ്ഥാനത്ത്   2018-ല്‍ ഉണ്ടായ പ്രളയത്തിന്റെ നാശ നഷ്ടം കണക്കാക്കുന്നതില്‍  പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ഒടുവില്‍ സമ്മതിക്കുന്നു. ധന സഹായം വിതരണം ചെയ്യുന്നതു അവതാളത്തിലായതായി നിയമ സഭയില്‍ റവന്യൂ മന്ത്രിയുടെ കുമ്പസാരം. അനര്‍ഹരായ പലരും പണം കൈപ്പറ്റിയതായും 716 പേരെ തിരിച്ചറിഞ്ഞതായും സബ് മിഷനുള്ള മറുപടിയായി റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.

പ്രളയ സമയത്ത് കേന്ദ്രത്തില്‍ നിന്ന്  വലിയതോതില്‍ സഹായം കിട്ടാനായി നാശനഷ്ടക്കണക്ക വലിയ തോതില്‍ പെരുപ്പിച്ച് പറഞ്ഞത് വിവാദമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ്  കണക്ക പറയുന്നതെന്ന ആരോപണം ശരിയെന്ന സമ്മതിക്കുകയാണ് റവന്യൂ മന്ത്രി.

പ്രളയത്തെ തുടര്‍ന്ന് രണ്ട് ദിവസത്തോളം വെള്ളം കെട്ടിനില്‍ക്കുകയും മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട് വാസയോഗ്യം അല്ലാതാവുകയും ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി പതിനായിരം രൂപയും പ്രളയക്കെടുതികളാല്‍ പൂര്‍ണമായും വീട് തകര്‍ന്ന ഗുണഭോക്താക്കള്‍ക്ക് പരമാവധി നാലു ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

     കേന്ദ്ര ദുരന്ത നിവാരണ നിയമം  പ്രകാരം എല്ലാവര്‍ക്കും ഒരേ മാനദണ്ഡപ്രകാരം ദുരിതാ ശ്വാസം അനുവദിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മിനിമം റിലീഫ് കോഡ് അംഗീകരിച്ചുകൊണ്ട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓവര്‍സിയര്‍/എഞ്ചിനീയര്‍ പ്രളയക്കെടുതികളില്‍ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടം കണക്കാക്കണം. ഓരോ നാശനഷ്ടത്തോതിനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കേണ്ട തുക നിശ്ചയിച്ച്  അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യുവാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ പ്രസ്തുത നാശനഷ്ടത്തോത് കണക്കാക്കുന്നതിലും ഗുണഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലുമുള്ള പിഴവ് മൂലവും അക്കൗണ്ട് നമ്പരില്‍ ഇരട്ടിപ്പ് വന്നതു കാരണവും തുക വിതരണം ചെയ്തതില്‍ ധാരാളം പിഴവ് വന്നതായി അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പെട്ടതായിട്ടാണ് മന്ത്ര ഇന്ന നിയമസഭയില്‍ പറയുന്നത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും  അധിക തുക ഗുണഭോക്താക്കള്‍ സ്വമേധയാ തിരിച്ചടയ്‌ക്കാത്തതിനാലാണ് ആയത് തിരിച്ചു പിടിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കുറഞ്ഞു പേര്‍ തിരിച്ചടച്ചതായും റവന്യൂ മന്ത്രി പറഞ്ഞു.  

Tags: keralaflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.