Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂര്‍-കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

കുന്നത്തൂരില്‍ അമ്പുവിളയില്‍ സ്വകാര്യവ്യക്തിയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നടപടികള്‍ ദ്രുതഗതിയിലാക്കാനും യോഗം തീരുമാനിച്ചു. അംഗീകാരം ലഭ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ സംയോജിത കുടിവെള്ള പദ്ധതിയായി കുന്നത്തൂര്‍- കരുനാഗപ്പള്ളി പദ്ധതി മാറുമെന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 05:28 pm IST
in Kollam

കരുനാഗപ്പള്ളി: കുന്നത്തൂര്‍ താലൂക്കിലെ കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകള്‍ക്കും കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂര്‍, തഴവ പഞ്ചായത്തുകള്‍ക്കുമായി തയ്യാറാക്കിയ 298 കോടി രൂപയുടെ സംയോജിത സമഗ്ര കുടിവെള്ളപദ്ധതി യാഥാര്‍ഥ്യത്തിലേക്ക്.

 2021 മെയ് മാസത്തില്‍ കേരളം ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന് കളക്ടര്‍ അധ്യക്ഷനായ ജില്ലാ ജല ശുചിത്വ സമിതി അംഗീകാരം നല്‍കി. സംയോജിത കുടിവെള്ള പദ്ധതിയുടെ അടിയന്തര അവലോകന യോഗം എംഎല്‍എമാരായ സി.ആര്‍. മഹേഷിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും അധ്യക്ഷതയില്‍ ഇന്നലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. 

കുന്നത്തൂര്‍ പഞ്ചായത്തിലെ കല്ലടയാറിനോട് ചേര്‍ന്നു ഞാങ്കടവില്‍ കിണര്‍ സ്ഥാപിച്ചു ജലം അമ്പുവിളയിലെത്തിക്കും. ഇതിനായി അമ്പുവിളയില്‍ ഏറ്റെടുക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്തു 44 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ചു ജലം ആറു പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന ജലസംഭരണികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കുന്നത്തൂര്‍ പഞ്ചായത്തില്‍ 24 ലക്ഷം ലിറ്റര്‍ ജലസംഭരണി അമ്പുവിളയിലും പോരുവഴിയിലെ ദേവഗിരി കോളനിയില്‍ 11 ലക്ഷം ലിറ്ററിന്റെ ടാങ്കും ശൂരനാട് വടക്ക് പഞ്ചായത്തില്‍ ആനയടിയില്‍ 9 ലക്ഷം ലിറ്റര്‍ ടാങ്കും കരുനാഗപ്പള്ളി താലൂക്കില്‍ തഴവ പഞ്ചായത്തില്‍ പാവുമ്പയില്‍ 12 ലക്ഷം ലിറ്റര്‍ ടാങ്കും തൊടിയൂര്‍ പഞ്ചായത്തില്‍ മാലുമേല്‍ 8.5 ലിറ്റര്‍ ടാങ്കും കുലശേഖരപുരം സംഘപ്പുര ജങ്ഷനില്‍ 17 ലക്ഷം ലിറ്റര്‍ ടാങ്കുമാണ് സ്ഥാപിക്കുക. ടാങ്കുകളുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളുടെ അധീനതയില്‍ ഉള്ള സ്ഥലം ഏറ്റെടുക്കാനായി കളക്ടറുടെ ചേംബറില്‍ 16ന് യോഗം ചേരും. 

കുന്നത്തൂരില്‍ അമ്പുവിളയില്‍ സ്വകാര്യവ്യക്തിയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നടപടികള്‍ ദ്രുതഗതിയിലാക്കാനും യോഗം തീരുമാനിച്ചു. അംഗീകാരം ലഭ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ സംയോജിത കുടിവെള്ള പദ്ധതിയായി കുന്നത്തൂര്‍- കരുനാഗപ്പള്ളി പദ്ധതി മാറുമെന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ തഴവ പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്‍, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്‍സാര്‍ ഷാഫി, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആശലത, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സബീര്‍ റഹിം എന്നിവര്‍ പങ്കെടുത്തു.

Tags: ProjectDrinking Water Projectകരുനാഗപ്പള്ളിKunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

Kerala

പുനര്‍ജനി പദ്ധതി : വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.