Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ സഹായം; ആളെണ്ണം കൂട്ടാനൊരുങ്ങി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും

നാലു കൂട്ടികളെ നല്‍കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കുമെന്ന് പ്രഖ്യാപനം. ഒപ്പം പ്രസവ ചികിത്സാസഹായം, ജോലിക്ക് മുന്‍ഗണന എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര. പാലാ രൂപതയ്‌ക്ക് പിന്നാലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയും ആളെണ്ണം കൂട്ടി സഭയെ വലുതാക്കാന്‍ കച്ചകെട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 07:30 pm IST
inKerala

പത്തനംതിട്ട: നാലു കൂട്ടികളെ നല്‍കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കുമെന്ന് പ്രഖ്യാപനം. ഒപ്പം പ്രസവ ചികിത്സാസഹായം, ജോലിക്ക് മുന്‍ഗണന എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര. പാലാ രൂപതയ്‌ക്ക് പിന്നാലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയും ആളെണ്ണം കൂട്ടി സഭയെ വലുതാക്കാന്‍ കച്ചകെട്ടുകയാണ്.

കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പാലാ രൂപതയും കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.പാലാ രൂപത അഞ്ചോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 1500 രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. നാലാമത്തെ കുട്ടിക്ക് സ്‌കോളര്‍ഷിപ്പോടെ പാലായിലെ സെന്‍റ് ജോസഫ് എഞ്ചിനീയറിംഗ് കോളെജില്‍ പഠിക്കാനും സൗകര്യം നല്‍കും. പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രി വഹിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. 

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ അധ്യക്ഷന്റെ പേരിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നാല് കുട്ടികളെ രൂപതയ്‌ക്ക് സമ്മാനിക്കുന്ന കുടുംബങ്ങളിലെ കുട്ടികല്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനും മുന്‍ഗണന നല്‍കും. സഭാസ്ഥാപനങ്ങളും ജോലിക്കും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലര്‍ പറയുന്നു.ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ബോധുപൂര്‍വ്വം ആളെണ്ണം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് പരസ്യമായി ഇത്തരം സര്‍ക്കുലറുകള്‍ പുറത്തിറക്കി കേരളത്തിലെ രൂപതകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 

Tags: ജനസംഖ്യാപ്പെരുപ്പംകാത്തലിക് ചര്‍ച്ച്കത്തോലിക്ക സഭമലങ്കര കത്തോലിക്ക സഭമലങ്കരപത്തനംതിട്ട രൂപത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദ കേരള സ്റ്റോറി’ക്കെതിരെയുള്ള വിമര്‍ശനം അവസരവാദപരം: ലത്തീന്‍ കത്തോലിക്കാ സഭ

Kerala

കേരളാ സ്റ്റോറി: സിനിമയെ വിമര്‍ശിക്കുന്നവരെ വിമര്‍ശിച്ച് കാത്തലിക് ബിഷപ് കോണ്‍ഫ്രസന്‍സ് ഫോറം; ഇതോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ചോദ്യം…

Kerala

സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ… സിപിഎമ്മിന് വിമര്‍ശനവുമായി കത്തോലിക്കാസഭ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ; കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു

Kerala

‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപ്പോലെ സഞ്ചരിക്കുന്നു’; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.