Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഇറാനിലെ തീവ്രവാദ സംഘടനയിലെ അംഗം; ഒളിമ്പിക് സമിതിയുടെ മേല്‍ അന്വേഷണത്തിന് സമ്മര്‍ദ്ദമേറുന്നു

ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 05:47 pm IST
inSports

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ ആരോപണം ഉന്നയിച്ചത്.

10 മീറ്റര്‍ പിസ്റ്റളില്‍ ശനിയാഴ്ചയായിരുന്നു ജവാദ് ഫൊറൂഗി വിജയിച്ചത്. ഇദ്ദേഹം ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ അംഗമാണ്. അമേരിക്ക  തീവ്രവാദിസംഘടനകളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ്. ഇദ്ദേഹം സ്വര്‍ണ്ണമെഡല്‍ നേടിയതിന് പിന്നാലെ പോഡിയത്തില്‍വച്ച് മിലിട്ടറി സല്യൂട്ട് അടിച്ചതും ഏറെ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു.  

ഈ വര്‍ഷം നടന്ന ഷൂട്ടിംഗ് ലോകകപ്പിലും ഇതേയിനത്തില്‍ ജവാദ് സ്വര്‍ണ്ണം നേടിയിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് 41 കാരനായ ജവാദ്. കൊറിയന്‍ താരമായ ജിന്‍ ജോങ് ഓഹ് ആണ് ജവാദിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ഇഞ്ചിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ്: ഒളിംപിക്‌സില്‍ ഒരു ഭീകരവാദിക്ക് എങ്ങിനെയാണ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുക? ഏറ്റവും വലിയ വിഡ്ഡിത്തമല്ലേ അത്? – ജീന്‍ ചോദിച്ചു.

ഇറാനിയന്‍ താരത്തിന്റെ സുവര്‍ണ്ണ നേട്ടത്തിനു പിന്നാലെ ഇറാനില്‍ നിന്നുള്ള  മനുഷ്യാവകാശപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭീകരവാദസംഘടനയില്‍ അംഗമായ ജവാദ് ഫൊറുഗിക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചത് രാജ്യാന്തരഒളിമ്പിക് കമ്മിറ്റിയുടെ യശ്ശസ്സിനു മങ്ങലേല്‍പ്പിക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു.

ഇദ്ദേഹത്തിന് മത്സരിക്കാന്‍ അനുവാദം ലഭിച്ചതെങ്ങിനെയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മെഡല്‍ നല്‍കാവൂ എന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന, ആയുധങ്ങള്‍ നല്‍കുന്ന സംഘടനായായാണ് യുഎസ് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെ കാണുന്നത്. ഇറാനില്‍ ഇസ്ലാമിക മൗലികവാദത്തിന് എതിരായ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സാണ്.

Tags: ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്കുറ്റാരോപിതന്‍goldiranഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020തീവ്രവാദി സംഘടനജവാദ് ഫൊറുഗി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.