Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയിലെ അഴിഞ്ഞാട്ടം: കേസ് പിന്‍വലിക്കാന്‍ ജില്ലാ ജഡ്ജിയിലും സമ്മര്‍ദ്ദം ചെലുത്തി

രാതിക്കാരന്‍ പിന്‍വലിച്ചാല്‍ കേസ് ഇല്ലാതാകും എന്നതിനാലാണ് ജില്ലാ ജഡ്ജി പദവിയിലുള്ള ആളായിരുന്നിട്ടുപോലും ശാരംഗധരനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 08:59 am IST
in Kerala

തിരുവനന്തപുരം: നിയമസഭയിലെ അഴിഞ്ഞാട്ടം സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ ജില്ലാ ജഡ്ജി ആയിരുന്ന പി.ഡി ശാരംഗധരനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍  നിയമസഭ സെക്രട്ടറി പി.ഡി ശാരംഗധരന്‍ ആയിരുന്നു. അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പരാതിക്കാരന്‍ പിന്‍വലിച്ചാല്‍ കേസ് ഇല്ലാതാകും എന്നതിനാലാണ് ജില്ലാ ജഡ്ജി പദവിയിലുള്ള ആളായിരുന്നിട്ടുപോലും ശാരംഗധരനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അദ്ദേഹം സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.

തന്നെ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനോടാണ്  ശാരംഗധരന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്ന കാര്യം സൂചിപ്പിച്ചത്.

പ്രതികളെ രക്ഷിക്കാന്‍,പ്രമാദമായ കേസ് തള്ളാനുള്ള രഹസ്യനീക്കം പലരീതിയില്‍ നടന്നിരുന്നു. 

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ സ്ഥലം മാറ്റുന്നതടക്കമുള്ള അസാധാരണ നടപടികളുണ്ടായി.കേസ്  അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വി. ശിവന്‍കുട്ടി.  നിയമവകുപ്പിന്റെ ഉപദേശം മറികടന്ന് പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തു.തിരുവനന്തപുരം സിജെഎം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീന സതീഷും തീരുമാനത്തെ എതിര്‍ത്തു.

 ഇതോടെ ബീനയെ മറികടന്ന് പ്രതികള്‍ക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ബീനാ സതീഷും പ്രതികളായ സിപിഎം നേതാക്കള്‍ക്കായി ഹാജരായ അഡ്വക്കേറ്റ് കെ.രാജഗോപാലന്‍ നായരും തമ്മില്‍  കോടതിയില്‍ നടന്നത് അസാധാരണ വാക് പോര് നടന്നു.സര്‍ക്കാര്‍ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിന്റെ വാദം കോടതിയും അംഗീകരിച്ചു. ഇതോടെ പ്രതികാര നടപടിയെന്നോണം ബീനയെ സര്‍ക്കാര്‍ സ്ഥലം മാറ്റി.കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും തള്ളിയതോടെ ബിനയുടെ നിലപാട് ശരിയെന്ന് തെളിഞ്ഞു.

തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തന്നെ കേസ് തിരിച്ചെത്തുകയാണ്. സിജെഎം കോടതിയിലാവും കേസിന്റെ വിചാരണ നടക്കുക.  

Tags: നിമസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ആഗസ്റ്റ് എഴ് മുതൽ

Kerala

നിയമസഭാ കയ്യങ്കളിക്കേസില്‍ തുടര്‍ അന്വേഷണം നടത്താം; 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഓരോ മൂന്നാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഉപാധി

Kerala

നിയമസഭാ കയ്യാങ്കളിക്കേസ്, കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് പോലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി

Kerala

നിയമസഭാ സംഘർഷക്കേസ്: സർക്കാരിന് തിരിച്ചടിയായി മെഡിക്കൽ റിപ്പോർട്ട്, വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ല

Kerala

പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അഞ്ച് എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു, പ്രതിഷേധത്തിന്റെ മറവിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.