Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാര്‍ത്തവീര്യാര്‍ജുനനും പരശുരാമനും

മാഹിഷ്മതിയിലെ രാജാവായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ഹേഹയന്മാരെന്ന് ഈ വംശം അറിയപ്പെട്ടു. അത്രി മുനിയുടെ പ്രസാദത്താല്‍ ബലവത്തായ ആയിരം കൈകളുടെ ഉടമയായി കാര്‍ത്തവീര്യാര്‍ജ്ജുനന്‍. രാവണനെ പിടിച്ചുകെട്ടി ജയിലിലിടാന്‍ കരുത്തനായിരുന്നു ഈ ഹേഹയ രാജാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

മാഹിഷ്മതിയിലെ രാജാവായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ഹേഹയന്മാരെന്ന് ഈ വംശം അറിയപ്പെട്ടു. അത്രി മുനിയുടെ പ്രസാദത്താല്‍ ബലവത്തായ ആയിരം കൈകളുടെ ഉടമയായി കാര്‍ത്തവീര്യാര്‍ജ്ജുനന്‍. രാവണനെ പിടിച്ചുകെട്ടി ജയിലിലിടാന്‍ കരുത്തനായിരുന്നു ഈ ഹേഹയ രാജാവ്.

ഭാര്‍ഗ്ഗവകുല ബ്രാഹ്മണരുമായി ഹേഹയന്മാര്‍ക്ക് പണ്ടുമുതലേ കുടിപ്പകയുണ്ടായിരുന്നു. അതിനാല്‍ ജമദഗ്നിമുനിയുടെ കാമധേനു എന്ന പശുവിനെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മോഷ്ടിച്ചു. ക്രുദ്ധനായ പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ വെണ്‍മഴുകൊണ്ടു വെട്ടിക്കൊന്നു. ഇതു ഭാര്‍ഗ്ഗവന്മാരും ഹേഹയന്മാരുമായുണ്ടായിരുന്ന കുടിപ്പകയ്‌ക്ക് ആക്കം കൂട്ടി.

രാജാവിനെ കൊല്ലുന്നത് ബ്രഹ്മഹത്യാപാപത്തേക്കാള്‍ കടുത്തതാണെന്നു ജമദഗ്നി പരശുരാമനെ ഓര്‍മിപ്പിച്ചു. അതിനാല്‍ പാപപരിഹാരാര്‍ത്ഥം ഒരു വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടനത്തിനു പോയി പരശുരാമന്‍. അതു കഴിഞ്ഞ് പിതാവിനടുക്കല്‍ തിരിച്ചെത്തി.

പരശുരാമന്റെ മാതാവായിരുന്നു രേണുക. ഒരിക്കല്‍ നദിയില്‍ നിന്നു വെള്ളമെടുക്കാന്‍ പോയ രേണുക ഒരു ഗന്ധര്‍വ്വന്റെ വലയില്‍ പെട്ടു. ജലവുമായി തിരിച്ചുവരാന്‍ വൈകിയതില്‍ ജമദഗ്നി കുപിതനായി. ജമദഗ്നി പുത്രന്മാരെ വിളിച്ച് മാതൃഹത്യക്കു കല്‍പ്പിച്ചു. എന്നാല്‍ പരശുരാമനൊഴികെ മറ്റാരും അതിനു തയ്യാറായില്ല. പരശുരാമന്‍ പിതൃരാജ്ഞ നടത്തി പിതൃപ്രീതി നേടി. എന്തു വരം വേണമെന്ന് പിതാവു ചോദിച്ചു. പരശുരാമന്‍ പറഞ്ഞു.

‘മാതാവിനെ പുനര്‍ജീവിപ്പിക്കണം. അമ്മയ്‌ക്ക് ഈ സംഭവം ഓര്‍മയിലുണ്ടാകരുത്.’

ജമദഗ്നി പരശുരാമന്റെ ആഗ്രഹം നിറവേറ്റി. ഹേഹയന്മാര്‍ക്ക് ഭാര്‍ഗവന്മാരോടുള്ള കുടിപ്പക ദിവസം ചെല്ലുന്തോറും കൂടി വന്നു. ഒരു ദിവസം കാര്‍ത്തവീര്യ പുത്രന്മാര്‍ ജമദഗ്നിയുടെ ആശ്രമത്തിലെത്തി. പരശുരാമന്‍ അവിടെയില്ലായിരുന്നു. ധ്യാനത്തിലിരിക്കുന്ന മുനിയെ കണ്ട് അര്‍ജ്ജുന പുത്രന്മാര്‍ പക പോക്കി. ജമദഗ്നിയെ കഴുത്തറുത്തു കൊന്നു.

രാമന്‍ തിരിച്ചെത്തിയപ്പോള്‍ സംഭവമറിഞ്ഞു കോപാക്രാന്തനായി. വെണ്‍മഴുകയ്യിലെടുത്തു ഹേഹയന്മാരുടെ രാജ്യത്തിലേക്കു കുതിച്ചു. അര്‍ജ്ജുന പുത്രന്മാര്‍ ഒന്നുപോലും അവശേഷിക്കാത്ത തരത്തില്‍ ഓരോരുത്തരേയും വകവരുത്തി അവരുടെ തലകള്‍ മുറിച്ചെടുത്ത് മാലയാക്കി കഴുത്തിലിട്ടു! എന്നിട്ടും പക തീരാതെ 21 പ്രാവശ്യം ക്ഷത്രിയകുല നാശം നടത്തി. ക്ഷത്രിയ രക്തംകൊണ്ട് വസന്ത പഞ്ചകം എന്ന ഹ്രദം നിറഞ്ഞു.

ശ്രീരാമനുമായി സന്ധിക്കുന്നതുവരെ പരശുരാമന്‍ ക്ഷത്രിയകുലാന്തകനായി നടന്നു. രാമനെ കണ്ടതോടെ എല്ലാ ക്ഷത്രിയ വിദ്വേഷവും ഉപേക്ഷിച്ച് ഹിമാലയത്തില്‍ തപസ്സിനു പോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.